പൊൻകുന്നം കെ.എസ്.ആർ.ടി.സി; ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി ഡിസംബറിൽ അഞ്ച് വിനോദയാത്ര

Estimated read time 1 min read
Share :

പൊൻകുന്നം കെ.എസ്.ആർ.ടി.സി.ഡിപ്പോയുടെ ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി ഡിസംബറിൽ അഞ്ച് വിനോദയാത്ര. ഡിസംബർ ഒന്നിന് ചതുരംഗപ്പാറ യാത്രയാണ്. സീറ്റൊന്നിന് 800 രൂപയാണ് നിരക്ക്. എട്ടിന് മലക്കപ്പാറ യാത്ര-920 രൂപയാണ് ടിക്കറ്റ് നിരക്ക്. 14-ന് അയ്യപ്പക്ഷേത്രങ്ങളിലൂടെ തീർഥയാത്രയാണ്. കുള ത്തൂപ്പുഴ, ആര്യങ്കാവ്, അച്ചൻകോവിൽ, പന്തളം വലിയകോയിക്കൽ ക്ഷേത്രം എന്നിവിടങ്ങളിലേക്കാണ് യാത്ര. ടിക്കറ്റ് നിരക്ക് 830 രൂപയാണ്. 23-ന് അറബിക്കടലി ൽ ആഡംബര ക്രൂയിസ് നെഫർറ്റിറ്റിയിലെ ഉല്ലാസയാത്ര. 3560 രൂപയാണ് നിരക്ക്. 28-ന് അടവി, ഗവി, പരുന്തുംപാറ യാത്ര-1600 രൂപയാണ് സീറ്റൊന്നിന്. ഫോൺ: 9497888032, 9495558321, 6238657110.

Share :

You May Also Like

More From Author

+ There are no comments

Add yours