Estimated read time 1 min read
നാട്ടുവിശേഷം

എംഇഎസ് : ടി എസ് റഷീദ് കോട്ടയം ജില്ലാ പ്രസിഡന്റ്‌ ,സക്കീർ കട്ടുപ്പാറ സെക്രട്ടറി

മുസ്ലിം എഡ്യൂക്കേഷണൽ സൊസൈറ്റി കോട്ടയം ജില്ലാ കമ്മിറ്റിയുടെ 2025-2028 വർഷത്തേക്കുള്ള ഭാരവാഹികളെ  തെരഞ്ഞെടുത്തു. ടി എസ് റഷീദ് മുണ്ടക്കയ ത്തിനെ പ്രസിഡന്റായും സക്കീർ കട്ടുപ്പാറയെ (കാഞ്ഞിരപ്പള്ളി)സെക്രട്ടറിയായും പി.പി മുഹമ്മദ്‌ കുട്ടിയെ (കോട്ടയം) ട്രഷററായും തെരഞ്ഞെടുത്തു. [more…]

Estimated read time 0 min read
നാട്ടുവിശേഷം

പൂഞ്ഞാർ നിയോജകമണ്ഡലം : പട്ടയ അസംബ്ലി നടന്നു

മുണ്ടക്കയം; സംസ്ഥാനത്തെ മുഴുവൻ കൈവശഭൂമിക്കും പട്ടയം നൽകുക എന്ന ലക്ഷ്യവുമായി റവന്യൂ വകുപ്പ് രൂപീകരിച്ചിട്ടുള്ള പട്ടയമിഷന്റെ ഭാഗമായി പൂ ഞ്ഞാർ നിയോജകമണ്ഡലത്തിലെ പട്ടയ അസംബ്ലി  മുണ്ടക്കയം ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്നു. സെബാസ്റ്റ്യൻ കുളത്തുങ്കൽ [more…]

Estimated read time 1 min read
നാട്ടുവിശേഷം

ലഹരിക്കെതിരെ ഡിവൈഎഫ്ഐ

ലഹരിക്കെതിരെ ജനകീയ കവചവുമായി ഡിവൈഎഫ്ഐ കാഞ്ഞിരപ്പള്ളി മേഖലാ കമ്മിറ്റി. ഇതിൻ്റെ ഭാഗമായി സമൂഹ നോമ്പുതുറയും സംഘടിപ്പിച്ചു.  ഡിവൈ എഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം എം ഷാജർ യോഗം ഉൽഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് അനന്തു കെ [more…]

Estimated read time 1 min read
നാട്ടുവിശേഷം വീഡിയോസ്

ആനിത്തോട്ടം കുടിവെള്ള പദ്ധതിയുടെ പൈപ്പ് മുറിച്ച് നശിപ്പിച്ചതായി പരാതി

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡിലെ ആനിത്തോട്ടം കുടിവെള്ള പദ്ധതിയുടെ പൈപ്പ് മുറിച്ച് നശിപ്പിച്ചതായി പരാതി. പൈപ്പ് മുറിച്ചതോടെ പമ്പ് ചെയ്യുമ്പോള്‍ വെള്ളം നഷ്ടമാകുന്ന സ്ഥിതിയുമാണ്. കുടിവെള്ള പ്രശ്‌നമേറെയുള്ള പ്രദേശത്തെ അറുപതോളം കുടുംബങ്ങള്‍ക്ക് വെള്ളം ലഭിച്ചിരുന്ന [more…]

Estimated read time 1 min read
Featured Leading നാട്ടുവിശേഷം വീഡിയോസ് സ്പെഷ്യൽ

തകർന്ന് പോകുന്ന ജീവിതങ്ങൾക്ക് മുമ്പിൽ തലയുയർത്തി സെറീന

ഒന്നുമില്ലാത്ത അവസ്ഥയില്‍ നിന്ന് തുടക്കം, ജീവിതം കെട്ടിപ്പടുക്കാന്‍ പല ജോലികളും ചെയ്തു. ഇന്ന് സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിഞ്ഞത് സാറയുടെ കഠിനാധ്വാ നത്തിന്റെ കഥ കൂടിയാണ്. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റും സ്വന്തമായി സാറ ആര്‍ട്ടിസ്ട്രി [more…]

Estimated read time 1 min read
നാട്ടുവിശേഷം

വനിതാ ദിനാഘോഷപരിപാടികൾ ഏഞ്ചൽസ് വില്ലേജിലെ കുട്ടികൾക്കൊപ്പം

അന്താരാഷ്ട്ര വനിതാ ദിനാഘോഷപരിപാടികൾ ആനിക്കാട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഡോക്ടർ മിനീസ് ലേഡീസ് ക്ലബ്ബിന് തികച്ചും വ്യത്യസ്തമായ അനുഭവമാ ണ് സമ്മാനിച്ചത്. ക്ളബ്ബിൻറെ വാർഷികവും അന്താരാ ഷ്ട്ര വനിതാ ദിനവും സംയുക്തമായി പൊൻകുന്നം പത്തൊമ്പതാം മൈലിൽ [more…]

Estimated read time 0 min read
നാട്ടുവിശേഷം

വനിതകൾക്ക് ആദരവൊരുക്കി കാഞ്ഞിരപ്പളളി മേരീക്വീൻസ് ഹോസ്പിറ്റൽ 

കാഞ്ഞിരപ്പളളി: അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ചു പാറത്തോട് പഞ്ചായത്തിലെ വനിതാ മെമ്പർമാർ, കുടുംബശ്രീ സി.ഡി.എസ് പ്രവർത്തകർ, ഹരി തകർമ്മ സേനാഗംഗങ്ങൾ തുടങ്ങിയവർക്ക് അങ്കിത എന്ന പേരിൽ ആദരവൊരുക്കി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ഹോസ്പിറ്റൽ. ജില്ലാ പഞ്ചായത്ത് [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം വീഡിയോസ്

പെരുവന്താനം പഞ്ചായത്ത് പാലൂർക്കാവിൽ പുലി ഇറങ്ങി വളർത്തു നായെ ആക്രമിച്ചു

പെരുവന്താനം പഞ്ചായത്ത് പാലൂർക്കാവിൽ പുലി ഇറങ്ങി വളർത്തു നായെ ആക്രമിച്ചു .വ്യാഴാഴ്ച വൈകുന്നേരം 6.30 ന് പാലൂർകാവ് ഊട്ടുകളത്തിൽ ബിൻസിയുടെ നായ പുലി ആക്രമിച്ചത്. വൈകുന്നേരം വീടിന് പുറത്ത് അഴിച്ച് വിട്ടിരുന്ന നായുടെ കരച്ചിൽ [more…]

Estimated read time 1 min read
നാട്ടുവിശേഷം

ഏറ്റുമാനൂർ മഹാദേവ ക്ഷേത്ര ആറാട്ടുമായി ബന്ധപ്പെട്ട് ശനിയാഴ്ച പോലീസ് ഗതാഗത ക്രമീകരണങ്ങൾ

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ആറാട്ടുമായി ബന്ധപ്പെട്ട് നാളെ (08.03.2025) പോലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത ക്രമീകരണങ്ങൾ. • ആറാട്ട് ക്ഷേത്രത്തില്‍നിന്നും പുറപ്പെട്ട് പൂവത്തുംമൂട് ആറാട്ടുകടവിലെത്തി തിരികെ ക്ഷേത്രത്തിൽ പ്രവേശിക്കുംവരെ ഏറ്റുമാനൂർ-മണർകാട് ബൈപാസ് റോ ഡിൽ ഏറ്റുമാനൂർ [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം

അക്രമകാരികളായ പന്നികളെ കൊന്നൊടുക്കുന്നവർക്കുള്ള ഹോണറേറിയം വർദ്ധിപ്പിച്ചു

പൊതുജനങ്ങളുടെ ജീവനും വസ്തുവകകൾക്കും കൃഷിക്കും സ്വൈര്യ ജീവിതത്തിനും ഭീഷണിയാകുന്ന പന്നികളെ കൊന്നൊടുക്കുന്നവർക്ക് നൽകുന്ന ഹോണറേ റിയം വർദ്ധിപ്പിച്ചു. പന്നികളെ കൊല്ലുവാൻ അംഗീകാരമുള്ള ഷൂട്ടർമാർക്ക് അവയെ വെടിവെച്ച് കൊലപ്പെടുത്തിയാൽ 1500 രൂപ നിരക്കിൽ ഹോണറേറിയം അനു [more…]