Estimated read time 0 min read
നാട്ടുവിശേഷം

ജലനിധി: ജലവിതരണമാരംഭിക്കണം

കാഞ്ഞിരപ്പള്ളി നഗരത്തോട് ചേർന്നു കിടക്കുന്ന പാറക്കടവ്, ചെട്ടിപറമ്പ്, ഇല്ലത്തുപറമ്പിൽ പടി,പത്തേക്കർ, പാറക്കടവ് ടോപ്പ് എന്നിവിടങ്ങളിലേക്ക് വലിച്ചിട്ടുള്ള ജലനിധി പൈപ്പ്ലൈൻ എത്രയും വേഗം ചാർജ് ചെയ്യണമെന്ന് സിപിഐ എം പാറക്കടവ് ബ്രാഞ്ച് കമ്മിറ്റി അധികാരികളോടോവശ്യപ്പെട്ടു. കാഞ്ഞിരപ്പള്ളി [more…]

Estimated read time 0 min read
Featured Leading നാട്ടുവിശേഷം

ദേവി കാരുണ്യം പദ്ധതിയുമായി മേജർ കൊടുങ്ങൂർ ദേവി ക്ഷേത്രം

ഉത്സവ ആഘോഷങ്ങൾക്ക് ഒപ്പം അശരണരായ രോഗികൾക്കു കരുതലും കൈത്താങ്ങുമാകുന്ന പദ്ധതിയുമായി മേജർ കൊടുങ്ങൂർ ദേവി ക്ഷേത്രം.ദേവി കാരു ണ്യം എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഉദുഘാടനം ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ പി.എസ് പ്രശാന്ത് നിർവ്വഹിച്ചു. മഹത്തായ [more…]

Estimated read time 1 min read
നാട്ടുവിശേഷം

ബിനുവിനായി സഹപ്രവർത്തകരുടെ സ്നേഹ യാത്ര

പൊൻകുന്നം ടൗണിലെ ഓട്ടോ ഡ്രൈവറായിരുന്ന തോണിപ്പാറ കുന്നുംപുറത്ത് ടി.കെ.ബിനു(42)ഇരു വൃക്കകൾ തകരാറിലായതിനെ തുടർന്ന് ചികിത്സയിലാണ്. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി 30 ലക്ഷത്തോളം രൂപ കണ്ടെത്തേണ്ടിയിരിക്കുന്നു.ഈ സാഹചര്യത്തിൽ സഹപ്രവർത്തകന് കൈത്താങ്ങാകാൻ പൊൻ കുന്നം ടൗണിലെ ഓട്ടോ [more…]

Estimated read time 1 min read
നാട്ടുവിശേഷം വിശ്വാസം

ലഹരിക്കെതിരെ ഒറ്റക്കെട്ടായി ഉണർന്ന് പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു: മാർ ജോസ് പുളിക്കൽ

കാഞ്ഞിരപ്പള്ളി: ലഹരിക്കെതിരെ ജാതി,മത, രാഷ്ട്രിയത്തിനതീതമായി സമൂഹം ഒന്നായി ഉണർന്ന് പ്രവർത്തിക്കണമെന്ന് ബിഷപ്പ് മാർ ജോസ് പുളിക്കൽ. ഈ കാ ലഘട്ടത്തിൽ യുവ ജനതയെ തകർക്കുന്ന ലഹരിയെന്ന മഹാവിപത്തിൽ നിന്നും- അവരെ രക്ഷിക്കേണ്ട വലിയ ഉത്തരവാദിത്വം [more…]

Estimated read time 0 min read
നാട്ടുവിശേഷം

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തില്‍ ശുചിത്വസന്ദേശ യാത്ര ഏപ്രില്‍ 2ന്

കേരളം മുഴുവന്‍ മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നതിന്‍റെ ഭാഗമായി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്‍റെ കീഴിലുള്ള മണിമല, കാഞ്ഞിരപ്പള്ളി, പാറത്തോട്, മുണ്ടക്കയം, കൂട്ടിക്കല്‍, കോരുത്തോട്, എരുമേലി എന്നീ 7 പഞ്ചായത്തുകളിലൂടെ ശുചിത്വസന്ദേശ യാത്ര സംഘടിപ്പിക്കുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും, [more…]

Estimated read time 0 min read
നാട്ടുവിശേഷം

വൃക്ക രോഗികൾ ഉൾപ്പെടെ 200 ലധികം കിടപ്പു രോഗികൾക്ക് അസർ ഫൗണ്ടേഷന്റെ സ്നേഹസമ്മാനം

വൃക്ക രോഗികൾ ഉൾപ്പെടെ 200 ലധികം കിടപ്പു രോഗികൾക്ക് അസർ ഫൗണ്ടേഷൻ കാഞ്ഞിരപ്പള്ളിയുടെ സ്നേഹസമ്മാനമായ ബഡ്ഷീറ്റ്, ടൗവ്വൽ, ലുങ്കി നൈറ്റി തുടങ്ങിയവ നൽകി. ഈ വർഷത്തെ വിതരണ ഉത്ഘാടനം കെഎംഎ ഡയാലിസിസ് സെന്ററിൽ നടന്നു. [more…]

Estimated read time 0 min read
Leading ക്രൈം നാട്ടുവിശേഷം

ഇളങ്ങുളം സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ്; മുൻ ബാങ്ക് സെക്രട്ടറി ഗോപിനാഥൻ നായർ വർഷങ്ങൾക്കു ശേഷം അറസ്റ്റിൽ

ഇളങ്ങുളം സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ്; വിദേശത്തേക്ക് കടന്നു കളഞ്ഞ മുൻ ബാങ്ക് സെക്രട്ടറി ഗോപിനാഥൻ നായർ വർഷങ്ങൾക്കു ശേഷം അറസ്റ്റിൽ; പിടി യിലായത് കോട്ടയം ജില്ല കണ്ട ഏറ്റവും വലിയ ബാങ്ക് തട്ടിപ്പ് [more…]

Estimated read time 0 min read
നാട്ടുവിശേഷം

ഇന്‍ഫാം ജില്ലാ അസംബ്ലി നാളെ പൊടിമറ്റത്ത്

ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല അസംബ്ലി നാളെ പൊടിമറ്റം സെന്റ് മേരീസ് പാരിഷ്ഹാളില്‍ നടക്കും. രാവിലെ 10ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തി ല്‍ കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല പ്രസിഡന്റ് എബ്രഹാം മാത്യു പന്തിരുവേലില്‍ അധ്യക്ഷതവഹിക്കും. കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല [more…]

Estimated read time 0 min read
നാട്ടുവിശേഷം

കാൻസർ ബാധിച്ച് മരിച്ച രതീഷിൻ്റെ കുടുംബ സഹായ ഫണ്ട് കൈമാറി

കാൻസർ ബാധിച്ച് മരിച്ച സ്വകാര്യ ബസ് ഡ്രൈവർ ഇടക്കുന്നം സ്വദേശി രതീഷിൻ്റെ കുടുംബ സഹായ ഫണ്ട് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ കുടുംബാംഗ ങ്ങൾക്ക് കൈമാറി.  പാറത്തോട് പഞ്ചായത്ത് പ്രസിഡണ്ട് കെ കെ ശശികുമാർ അധ്യക്ഷനായി. യോഗത്തിൽ [more…]

Estimated read time 0 min read
നാട്ടുവിശേഷം

ലഹരി വസ്തുക്കളുടെ വില്പനയ്ക്കെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

വെച്ചൂച്ചിറയിൽ നിരോധിത പുകയില ഉത്പന്നങ്ങളും ലഹരി വസ്തുക്കളുടെയും വില്പനയ്ക്കെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, വെച്ചൂച്ചിറ യൂ ണിറ്റ്. വ്യാപാരി വ്യവസായി വെച്ചൂച്ചിറ യൂണിറ്റിന്റ പരിധിയിൽ വരുന്ന സ്ഥാപനങ്ങളിൽ നിരോധിത പുകയില ഉത്പന്നങ്ങളുടെ [more…]