Estimated read time 1 min read
നാട്ടുവിശേഷം

വീണ്ടും ദേശീയ അംഗീകാര നേട്ടവുമായി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രി

കാഞ്ഞിരപ്പളളി: കൺസോർഷ്യം ഓഫ് അക്രഡിറ്റഡ് ഹെൽത്ത്കെയർ ഓർഗനൈസേഷൻസ് (CAHO) ദേശീയ തലത്തിൽ നടത്തിയ ഓഡിറ്റിൽ ദേശീയ അംഗീകാ രം നേടി കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ആശുപത്രി. ആരോഗ്യ മേഖലയിൽ ഗുണനിലവാരം, രോഗി സുരക്ഷ, അണുവിമുക്ത [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

ട്രഷറികളിൽ അത്യാധുനിക സൗകര്യങ്ങൾ ഒരുക്കും: മന്ത്രി കെ.എൻ. ബാലഗോപാൽ

മുണ്ടക്കയം;  ആധുനികമായ എല്ലാ സൗകര്യങ്ങളോടെയുമാണ് സംസ്ഥാനത്ത് പുതിയ ട്രഷറികൾ നിർമിക്കുന്നതെന്ന് ധനകാര്യ വകുപ്പുമന്ത്രി കെ.എൻ. ബാലഗോ പാൽ പറഞ്ഞു. മുണ്ടക്കയം ബസ് സ്റ്റാൻഡിനു സമീപം നിർമിക്കുന്ന സബ് ട്രഷറി കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. [more…]

Estimated read time 0 min read
നാട്ടുവിശേഷം

താലൂക്ക് വികസന സമിതി യോഗം നടത്തി

കാഞ്ഞിരപ്പള്ളി: മിനിസിവില്‍ സ്റ്റേഷന്‍ ഹാളില്‍ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോളി മടുക്കക്കുഴിയുടെ അധ്യക്ഷതയിൽ താലൂക്ക് വി കസന സമിതി യോഗം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം ഡാനി ജോസ്, തഹസീൽദാർ പി.എസ്. സുനിൽകുമാർ, [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

പേട്ട കവലയിലെ സീബ്രാലൈൻ കാൽനടയാത്രക്കാർക്ക് ഭീഷണിയാകുന്നു

ദേശീയപാത  183 ലെ കാഞ്ഞിരപ്പള്ളി പേട്ടകവലയിലെ  ബസ് സ്റ്റോപ്പിലെ സീബ്രാലൈൻ കാൽനടയാത്രക്കാർക്ക് ദുരിതവും അപകട ഭീഷണിയുമാകുന്നു. ദേശീയ പാതയിൽ മുണ്ടക്കയം, കോട്ടയം ഭാഗങ്ങളിലേക്കുള്ള ബസുകൾ നിർത്തുന്ന സ്റ്റോപ്പിലാണ് കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചു കടക്കുന്നതിനായുള്ള സീബ്രാ [more…]

Estimated read time 0 min read
നാട്ടുവിശേഷം

ഹോളി ട്രിനിറ്റി സിഎസ്ഐ ചർച്ചിൻ്റെ സപ്ത രജത ജൂബിലി; സ്വപ്നഭവനങ്ങളുടെ താക്കോൽ ദാനം

മുണ്ടക്കയം ഹോളി ട്രിനിറ്റി സിഎസ്ഐ ചർച്ചിൻ്റെ സപ്ത രജത ജൂബിലി സമാപനത്തിൻ്റെ ഭാഗമായി നിർധനർക്കു നിർമ്മിച്ചു നൽകിയ ഏഴ് സ്വപ്നഭവനങ്ങളുടെ താക്കോൽ ദാനം മെയ് നാലിന് രാവിലെ പത്തിന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളത്തിൽ [more…]

Estimated read time 0 min read
നാട്ടുവിശേഷം

പെരുമഴ; കോട്ടയം ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു

കേരളത്തിൽ അടുത്ത മൂന്ന് മണിക്കൂറിൽ അതിതീവ്ര മഴയ്ക്ക് സാധ്യത. ആറ് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ടും മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറുകളിലേക്കാണ് ജാ​ഗ്രതാ [more…]

Estimated read time 1 min read
നാട്ടുവിശേഷം

സോനറ്റ് ജോസിന് ആശംസകളുമായി മാർ ജോസ് പുളിക്കൽ

കാഞ്ഞിരപ്പള്ളി: സിവിൽ സർവീസ് പരീക്ഷയിൽ 54-ാം റാങ്ക് നേടിയ സോനറ്റ് ജോസ് ഈറ്റക്കക്കുന്നേലിന് ഭവനത്തിലെത്തി ആശംസകൾ നേർന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. പ്രതിസന്ധികളിൽ തളരാതെ ഉറച്ച ലക്ഷ്യബോധത്തോടെ പരിശ്രമം തുടർന്ന സോനറ്റ് [more…]

Estimated read time 0 min read
നാട്ടുവിശേഷം

പൊൻകുന്നത്ത് മണ്ണെടുപ്പ് രൂക്ഷം നടപടി വേണമെന്ന് ബിജെപി

പൊൻകുന്നത്തും സമീപപ്രദേശങ്ങളിലും വ്യാപകമായി നടക്കുന്ന അനധികൃത മണ്ണെടുപ്പിനെതിരെ കർശന നടപടി വേണമെന്ന് ബിജെപി ജില്ലാ സെക്രട്ടറി ജി ഹ രിലാൽ ആവശ്യപ്പെട്ടു. ചിറക്കടവിലും സമീപ പഞ്ചായത്തുകളിലും ബിൽഡിംഗ് പെർമിറ്റിന്റെയും സൈറ്റ് ഡെവലപ്മെന്റ് അനുമതിയുടെയും മറവിലാണ് [more…]

Estimated read time 0 min read
നാട്ടുവിശേഷം

മുണ്ടക്കയം സബ് ട്രഷറി നിർമാണ ഉദ്ഘാടനം: സ്വാഗതസംഘം രൂപീകരിച്ചു

മുണ്ടക്കയം  സബ് ട്രഷറിക്ക് സംസ്ഥാന ഗവൺമെന്റിൽ നിന്നും 1.75 കോടി രൂപ അനുവദിച്ച്  നിർമ്മിക്കുന്ന പുതിയ ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം  മന്ത്രി കെ.എൻ ബാലഗോപാൽ മെയ് 5ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് മുണ്ടക്കയത്ത് [more…]

Estimated read time 0 min read
നാട്ടുവിശേഷം

പൊൻകുന്നം ബസ് സ്റ്റാൻഡിൽ പ്രവർത്തിച്ചിരുന്ന കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർ ഓഫീസ് അടച്ചു പൂട്ടി

പൊൻകുന്നം ബസ് സ്റ്റാൻഡിൽ പ്രവർത്തിച്ചിരുന്ന കെ.എസ്.ആർ.ടി.സി. സ്റ്റേഷൻ മാസ്റ്റർ ഓഫീസ് അടച്ചു പൂട്ടി. വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ചതാണ് സ്റ്റേഷൻ മാസ്റ്റ ർ ഓഫീസ്.ഇതാണ് അടച്ചു പൂട്ടിയത്. പഞ്ചായത്ത് കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഓഫീസിൻ്റെ ബോർഡും എടുത്തു [more…]