Estimated read time 1 min read
Featured Leading നാട്ടുവിശേഷം വീഡിയോസ്

ആശ്വസമേകി നടൻ മോഹൻലാൽ ; സൈനിക വേഷത്തിൽ ദുരന്തഭൂമിയിൽ

വയനാട്ടിലെ ദുരന്തഭുമിയിലെത്തി നടന്‍ മോഹന്‍ലാല്‍. മേപ്പാടി ടെറിട്ടോറിയല്‍ ആര്‍മിയുടെ ബേസ് ക്യാംപിലാണ് മോഹന്‍ലാല്‍ ആദ്യം എത്തിയത്. തുടര്‍ന്ന് ഉ രുള്‍പൊട്ടിയ പ്രദേശവും സൈനികരെയും മോഹന്‍ലാല്‍ സന്ദര്‍ശിച്ചു. ലെഫ്റ്റനന്റ് കേണല്‍ കൂടിയായ മോഹന്‍ലാല്‍ മേപ്പാടി എത്തിയപ്പോള്‍ [more…]

Estimated read time 1 min read
നാട്ടുവിശേഷം

വയനാടിന് സഹായഹസ്തവുമായി കാഞ്ഞിരപ്പള്ളി അസർ ഫൗണ്ടേഷനും

വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ സർവ്വതും നഷ്ട്ടമായവർക്ക് സഹായഹസ്തവുമായി കാഞ്ഞിരപ്പള്ളി അസർ ഫൗണ്ടേഷനും. ദുരന്തത്തിൽ വീട് നഷ്ടപെട്ടവർക്ക് ആദ്യ ഘട്ട ഭവന പദ്ധതിയുമായാണ് അസർ ഫൗണ്ടേഷൻ വേറിട്ട മാതൃക സൃഷ്ടിക്കുന്നത്. ആദ്യ ഘട്ടത്തിൽ 20 പേർക്ക് വീട് [more…]

Estimated read time 0 min read
നാട്ടുവിശേഷം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നൽകി ഫഹദും നസ്രിയയും

വയനാട് ഉരുൾപ്പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു 25 ലക്ഷം രൂപ കൈമാറി ഫഹദ് ഫാസിലും നസ്രിയയും. ഫഹദിന്റെയും നസ്രിയയുടെയും ഉടമസ്ഥതയിലുളള ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്ന നിർമാണക്കമ്പനി വഴിയാണ് തുക [more…]

Estimated read time 0 min read
നാട്ടുവിശേഷം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി മമ്മൂട്ടിയും ദുൽഖറും ചേർന്നു 35 ലക്ഷം നൽകിയത്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മമ്മൂട്ടി കെയർ ഫൗണ്ടേഷന്റെ ഭാഗമായി മമ്മൂട്ടിയും ദുൽഖറും സഹായധനം കൈമാറി. ആദ്യഘട്ടമെന്ന നിലയി ൽ മമ്മൂട്ടി 20 ലക്ഷം രൂപയും ദുൽഖർ 15 ലക്ഷം രൂപയുമാണ് കൈമാറിയത്. സഹായധനം മന്ത്രി [more…]

Estimated read time 1 min read
നാട്ടുവിശേഷം

ബുധനാഴ്ച മുതൽ ഓഗസ്റ്റ് -2 വരെ നിശ്ചയിച്ചിരുന്ന പി.എസ്.സി പരീക്ഷകൾ മാറ്റിവെച്ചു

ബുധനാഴ്ച മുതൽ ഓഗസ്റ്റ് -2 വരെ നിശ്ചയിച്ചിരുന്ന പി.എസ്.സി പരീക്ഷകൾ മാറ്റിവെച്ചു. മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന പി.എസ്.സി നാളെ മുതൽ ഓഗസ്റ്റ് രണ്ടാം തീയ്യതി വരെ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. ജൂലൈ [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം

മകൻ ലഹരിക്ക് അടിമ, ദമ്പതികൾ തീ കൊളുത്തി ആത്മഹത്യ ചെയ്തു

ലഹരിമരുന്നിന് അടിമയായ മകൻ്റെ മാനസിക പീഡനം സഹിക്കാൻ വയ്യാതെ തിരുവല്ലയിലെ വേങ്ങലില്‍ വയോധിക ദമ്പതികള്‍ കാറിനുള്ളില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്തു . തിരുവല്ല തുകലശ്ശേരി ചെമ്പോലില്‍ മുക്ക് വേങ്ങശേരില്‍ രാജു തോമസ് ജോർജ് (69), [more…]

Estimated read time 0 min read
നാട്ടുവിശേഷം

കാർഗിൽ യുദ്ധവീരൻ എ ആർ വിജയൻ നായരെ ആദരിച്ചു

കാർഗിൽ യുദ്ധവിജയത്തിന്റെ 25 ആം വാർഷികത്തിൽ ഈ യുദ്ധത്തിൽ പങ്കെടുത്ത ചെറുവള്ളി അണ്ടൂർ തെക്കേതിൽ എ ആർ വിജയൻ നായരെ കേരള കോൺ ഗ്രസ്‌ എം ചിറക്കടവ് മണ്ഡലം കമ്മിറ്റി ആദരിച്ചു. ഇന്ത്യൻ എയർഫോഴ്സിൽ [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

ചി​റ​ക്ക​ട​വ് ആ​രോ​ഗ്യ​വ​കു​പ്പ് പ​രി​ശോ​ധ​ന: വൃ​ത്തി​ഹീ​ന​മാ​യി ക​ണ്ടെ​ത്തി​യ കാ​ലി​ക്ക​റ്റ് കി​ച്ച​ൻ ഹോ​ട്ട​ൽ പൂ​ട്ടി​ച്ചു

ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്തും ആ​രോ​ഗ്യ​വ​കു​പ്പും പൊ​ൻ​കു​ന്നം മേ​ഖ​ല​യി​ൽ ഹോ​ട്ട​ലു​ക​ളി​ലും ബേ​ക്ക​റി​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി. വൃ​ത്തി​ഹീ​ന​മാ​യി ക​ണ്ടെ​ത്തി​യ കാ​ലി​ക്ക​റ്റ് കി​ച്ച​ൻ ഹോ​ട്ട​ൽ പൂ​ട്ടി​ച്ചു. ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ മാ​ന​ദ​ണ്ഡം പാ​ലി​ച്ചു​മാ​ത്രം തു​റ​ന്നാ​ൽ മ​തി​യെ​ന്ന് നി​ർ​ദേ​ശി​ച്ചു. 5000 രൂ​പ പി​ഴ​യും ഈ​ടാ​ക്കി. [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം രാഷ്ട്രീയം

മേൽക്കൂരയുടെ ഭാ​ഗങ്ങൾ കടത്താൻ‌ ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് പ്രദേശത്ത് പോസ്റ്ററുകൾ

കോരുത്തോട് പഞ്ചായത്ത് ഓഫീസിന്റെ പൊളിച്ചുമാറ്റിയ മേൽക്കൂരയുടെ ഭാ​ഗങ്ങൾ  കോൺട്രാക്ടറുടെ നേതൃത്വത്തിൽ കടത്താൻ‌ ശ്രമിച്ച സംഭവവുമായി ബന്ധ പ്പെട്ട് പ്രദേശത്ത് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. പഞ്ചായത്ത് ഭരണ സമിതിയ്ക്കും ഉദ്യോ​ഗസ്ഥർക്കും എതിരെയാണ് പോസ്റ്ററുകൾ.കേരള കോൺ​ഗ്രസ് എം മണ്ഡലം [more…]

Estimated read time 0 min read
നാട്ടുവിശേഷം

ശബരി വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കുന്നതിന് പുതുക്കിയ വിജ്ഞാപനം രണ്ടു മാസത്തിനുള്ളില്‍

എരുമേലി ശബരി വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കുന്നതിന് പുതുക്കിയ വിജ്ഞാപനം രണ്ടു മാസത്തിനുള്ളില്‍ സര്‍ക്കാര്‍ പുറപ്പെടുവിക്കും. മുന്‍ വിജ്ഞാപന ത്തിലെ ന്യൂനതകള്‍ പരിഹരിച്ച് സാമൂഹികാഘാത പഠനം വീണ്ടും നടത്തും. ചെറുവള്ളി എസ്‌റ്റേറ്റിന്‍റെ കൈവശക്കാരായ ബിലീവേഴ്‌സ് ചര്‍ച്ചിനു [more…]