Estimated read time 1 min read
Featured കാർഷികം വീഡിയോസ് സ്പെഷ്യൽ

കൃഷിയിറക്കാൻ സ്ഥലപരിമിതി ഒരു തടസമേയല്ല എന്ന് കാണിച്ചു തരികയാണ് പാപ്പച്ചൻ ചേട്ടൻ

കൃഷിയിറക്കാൻ സ്ഥലപരിമിതി ഒരു തടസമേയല്ല എന്ന് കാണിച്ചു തരികയാണ് കാഞ്ഞിരപ്പള്ളിയിലെ ഒരു കർഷകൻ.5 സെൻ്റിൽ പച്ചക്കറികളടക്കം 33 ഇനങ്ങ ളാ ണ്  കാഞ്ഞിരപ്പള്ളി മഞ്ഞപ്പള്ളി സ്വദേശി കാരിയ്ക്കൽ ജോസഫ് ഡൊമിനിക് എന്ന പാപ്പച്ചൻ ചേട്ടൻ [more…]

Estimated read time 1 min read
കാർഷികം

കൃഷി സമൃദ്ധി 2024-25 കാഞ്ഞിരപ്പള്ളി ബ്ലോക്ക്‌തല വിളവെടുപ്പ് ഉദ്ഘാടനം മഞ്ഞപ്പള്ളിയിൽ

കൃഷി സമൃദ്ധി 2024-25 കാഞ്ഞിരപ്പള്ളി ബ്ലോക്ക്‌തല ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. മഞ്ഞപ്പള്ളിയിലുള്ള കാരിക്കൽ ജോസഫ് ഡോമിനികിന്റ  പച്ചക്കറി കൃഷി തോട്ടത്തിലാണ് വിളവെടുപ്പ് ഉദ്ഘാടനം നടന്നത്. ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ജോളി [more…]

Estimated read time 0 min read
കാർഷികം

മധുരം നുകരാൻ തടങ്ങളിൽ തളിർക്കട്ടെ തണ്ണിമത്തൻ

മുണ്ടക്കയം പഞ്ചായത്തിൽ കുടുംബശ്രീ ഗ്രൂപ്പ് കൃഷിയുടെ ഭാഗമായി നടപ്പിലാക്കുന്ന തണ്ണിമത്തൻ കൃഷിയുടെ തൈകൾ വിതരണം ചെയ്തു. മുണ്ടക്കയം പഞ്ചായ ത്ത് പ്രസിഡന്റ് രേഖാദാസ് ഉത്ഘാടനം ചെയ്തു. മെമ്പർമാരായ സി വി അനിൽകുമാർ, ബിൻസി മാനുവൽ, [more…]

Estimated read time 0 min read
കാർഷികം

കര്‍ഷക സമുദ്ധാരണത്തിനായി ഇന്‍ഫാം മഹാരാഷ്ട്രയിലും

കാഞ്ഞിരപ്പള്ളി:  മഹാരാഷ്ട്രയില്‍ നിന്നുള്ള ഇന്‍ഫാം എക്‌സിക്യൂട്ടീവ് അംഗങ്ങള്‍  പാറത്തോട്ടിലെ ഇന്‍ഫാം കേന്ദ്ര ആസ്ഥാനം സന്ദര്‍ശിച്ചു. ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ സംഘാംഗങ്ങളെ സ്വീകരിച്ചു. കേരളത്തിലെ കൃഷിരീതികള്‍ കണ്ടു മനസ്സിലാക്കുക, കാര്‍ഷികോത്പ്പന്നങ്ങളുടെ മൂല്യവര്‍ധിത സംരം [more…]

Estimated read time 0 min read
കാർഷികം നാട്ടുവിശേഷം

ഇന്‍ഫാം അരുണാചല്‍ പ്രദേശിലും പ്രവര്‍ത്തനം ആരംഭിച്ചു

കാഞ്ഞിരപ്പള്ളി: അരുണാചല്‍ പ്രദേശില്‍ നിന്നുള്ള ഇന്‍ഫാം ഭാരവാഹികളുടെ സംഘം പാറത്തോട്ടിലെ ഇന്‍ഫാം കേന്ദ്ര ആസ്ഥാനത്ത് എത്തി. അരുണാചല്‍ സം ഘത്തിനെ തലപ്പാവണിയിച്ചു ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ വരവേറ്റു. അരുണാചല്‍ സംസ്ഥാന ഡയറക്ടര്‍ [more…]

Estimated read time 0 min read
കലാലയം കാർഷികം

യുവ തേനീച്ച വളർത്തൽ; മിഷെൽ എലിസബത്ത് ജോസിനു സ്വർണ്ണ മെഡൽ

ഡിസംബർ 18 മുതൽ 21 വരെ ദുബായിൽ വച്ച് നടന്ന യുവ തേനീച്ച വളർത്തൽ കർഷകരുടെ അന്താരാഷ്ട്ര സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടു ത്ത കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനി മിഷെൽ [more…]

Estimated read time 0 min read
കാർഷികം

ഫലസമൃദ്ധി പദ്ധതി : തിങ്കളാഴ്ച്ച വിഴിക്കത്തോട് ഹോം ഗ്രോണിൽ കാർഷിക സെമിനാർ

സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ  10 പഞ്ചായത്തുകളിൽ ഫലവൃക്ഷ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും, യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കുന്നതിനും ലക്ഷ്യം വെച്ച് ആവിഷ്കരിച്ച കാർഷി [more…]

Estimated read time 1 min read
Leading കാർഷികം സ്പെഷ്യൽ

ചരിത്ര പഠനത്തോടൊപ്പം പത്തിലേറെ പശുക്കളെ വളർത്തി ഫാം നടത്തിപ്പുമായി ഗൗതം ബിനു

മുണ്ടക്കയം ചെളിക്കുഴി ഇടത്തി നാട്ട് ബിനു സുധർമ്മ ദമ്പതികളുടെ മകനാണ് ഗൗതം ബിനു .കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിംഗ് കോളേജിൽ ഓട്ടോ മൊബൈൽ എൻജിനീയറിംഗ് കോഴ്സ് പൂർത്തീകരിച്ച ശേഷം ഇപ്പോൾ സെൻറ്റ് ഡോമിനിക് സ് കോളേജിൽ [more…]

Estimated read time 1 min read
Leading കാർഷികം

ഇന്‍ഫാം വെളിച്ചിയാനി ഗ്രാമസമിതിയുടെ കുടുംബ സംഗമം – ഹലോ കിസാന്‍

ഇന്‍ഫാം വെളിച്ചിയാനി ഗ്രാമസമിതിയുടെ കുടുംബ സംഗമം – ഹലോ കിസാന്‍ ഫാദർ തോമസ് മറ്റമുണ്ടയിൽ ഉദ്ഘാടനം ചെയ്തു. സംഘടനാംഗങ്ങള്‍ തമ്മില്‍ പരിച യപ്പെടുന്നതിനും അംഗങ്ങളുടെ കലാവാസനകളെ പ്രോത്സാഹിപ്പിച്ച് വളര്‍ത്തിയെടുക്കുന്നതിനുള്ള അവസരംകൂടിയാണ് ഈ കുടുംബ സമ്മേളനങ്ങളെന്നും [more…]

Estimated read time 0 min read
കാർഷികം

ഇന്‍ഫാം വിളമഹോത്സവം കര്‍ഷക കൂട്ടായ്മയുടെ വിജയം: ഫാ. തോമസ് മറ്റമുണ്ടയില്‍

കാഞ്ഞിരപ്പള്ളി: കര്‍ഷക കൂട്ടായ്മയുടെ വിജയമാണ് ഇന്‍ഫാം വിള മഹോത്സവമെന്ന് ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍. ഇന്‍ഫാം കാഞ്ഞിര പ്പള്ളി കാര്‍ഷികജില്ലയുടെ നേതൃത്വത്തില്‍ നടത്തിയ ഇന്‍ഫാം വിളമഹോത്സവം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. [more…]