Tag: Infarm Maharashtra
കര്‍ഷക സമുദ്ധാരണത്തിനായി ഇന്‍ഫാം മഹാരാഷ്ട്രയിലും
കാഞ്ഞിരപ്പള്ളി: മഹാരാഷ്ട്രയില്‍ നിന്നുള്ള ഇന്‍ഫാം എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ പാറത്തോട്ടിലെ ഇന്‍ഫാം കേന്ദ്ര ആസ്ഥാനം സന്ദര്‍ശിച്ചു. ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ സംഘാംഗങ്ങളെ സ്വീകരിച്ചു. കേരളത്തിലെ കൃഷിരീതികള്‍ കണ്ടു മനസ്സിലാക്കുക, കാര്‍ഷികോത്പ്പന്നങ്ങളുടെ മൂല്യവര്‍ധിത സംരം [more…]
