Estimated read time 1 min read
കാർഷികം

ഓണ സമ്യദ്ധി കാഞ്ഞിരപ്പളളിയില്‍ തുടക്കമായി

ഏവര്‍ക്കും ഓണം ആഘോഷിക്കുവാന്‍ പുറമേയുളള കടകളിലെ വിലയില്‍ നിന്നും താഴ്ന്ന വിലയ്ക്ക് പച്ചക്കറികള്‍, നാടന്‍ ഏത്തക്കുലകള്‍ എന്നിവ ക്യഷി വകു പ്പും ഗ്രാമപഞ്ചായത്തും സംയുക്തമായി കാഞ്ഞിരപ്പളളി സിവില്‍ സ്റ്റേഷന് എതിര്‍ വശത്തുളള പഞ്ചായത്ത് വക [more…]

Estimated read time 1 min read
Leading കാർഷികം വീഡിയോസ്

വാഴകളിൽ ഇലപുള്ളി രോഗം പടരുന്നു. കടുത്ത പ്രതിസന്ധിയിൽ വാഴ കർഷകർ

വാഴകളിൽ ഇല പുള്ളിരോഗം പടരുന്നത് സംസ്ഥാനത്തെ വാഴ കർഷകരെ പ്രതിസന്ധിയിലാക്കുന്നു. കാലാവസ്ഥ വ്യതിയാനമാണ് ഇലപുള്ളി രോഗം പടർന്നു പിടി ക്കുവാൻ കാരണമാകുന്നത്. വാഴയുടെ ഇലകളിൽ മഞ്ഞ നിറം പ്രത്യക്ഷപ്പെടുന്നതാണ് രോഗത്തിന്റെ ആദ്യ ലക്ഷണം. പിന്നീട് [more…]

Estimated read time 0 min read
കാർഷികം

കണ്ണിമല ഫാർമേഴസ് ക്ലബ്ബിൻ്റെ പച്ചക്കറി വിളവെടുപ്പുത്സവം

കണ്ണിമലഫാർമേഴ്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ എരുമേലി കൊരട്ടിയിൽ രണ്ടരയേക്കറിലെ പച്ചക്കറി കൃഷിയുടെ വിളവെടുത്തു. ക്ലബ്ബിൻ്റെ പച്ചക്കറി കൃഷി പ്രൊ മോട്ടറായ തെക്കേ കീപ്പാട്ട് റ്റി.എസ്. മോഹൻദാസിൻ്റെ നേതൃത്വത്തിലാണ് കൃഷി നടത്തിയത്. വള്ളിപ്പയർ, ചീര, കുക്കുംബർ, പാവൽ, [more…]

Estimated read time 0 min read
കാർഷികം

ഓണത്തിന് വിഷരഹിത പച്ചക്കറി: കർഷ സെമിനാറും തൈ വിതരണവും നടത്തി

പൊൻകുന്നം : ഓണത്തിന് വിഷരഹിത പച്ചക്കറി ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പൊൻകുന്നം മാർക്കറ്റിംഗ് സഹകരണസംഘത്തിൻ്റെ ആഭിമുഖ്യത്തിൽ കർഷക സെമിനാർ സംഘടിപ്പിച്ചു. സംഘം പ്രസിഡൻ്റ് ഷാജി പാമ്പൂരിയുടെ അധ്യക്ഷതയിൽ ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉത്ഘാടനം ചെയ്തു. [more…]

Estimated read time 1 min read
കാർഷികം നാട്ടുവിശേഷം

കാക്കനാട്ട് കാവിൽ കാവ് സസ്യങ്ങൾ നട്ടു

വാഴൂർ തീർത്ഥപാദ ആശ്രമത്തിനു സമീപത്തെ കാക്കാനാട്ട് പുരയിരടത്തിൽ നൂറ്റാണ്ട് പഴക്കമുള്ള കാവിനോടനുബന്ധിച്ച പുരയിടത്തിൽ കാവ്സസ്യങ്ങൾ നട്ടു. വാഴൂർ തീർത്ഥപാദാശ്രമ കാര്യദർശി ഗരുഡധ്വജാനന്ദ തീർത്ഥപാദസ്വാമികൾ ആദ്യ കാവ് തൈ നട്ടു. കാവുകൾ അപ്രത്യക്ഷമാകുന്ന നമ്മുടെ നാട്ടിൽ [more…]

Estimated read time 0 min read
കലാലയം കാർഷികം

അമല്‍ജ്യോതി കോളേജിലെ ഫുഡ് ടെക്‌നോളജി വിഭാഗം കണ്ടെത്തിയ വിവിധ സാങ്കേതിക വിദ്യകള്‍ കര്‍ഷകര്‍ക്ക്

കാഞ്ഞിരപ്പള്ളി: അമല്‍ജ്യോതി എന്‍ജിനീയറിങ് കോളേജില്‍ ഫുഡ് ടെക്‌നോളജി വിഭാഗവും ഉത്പാദന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്ന സംഘടനാ (എഫ്പിഒ) ഭാരവാഹികളുടെ യോഗം നടത്തി. എഫ്പിഒകളെയും, കര്‍ഷകരെയും ശാക്തീകരിക്കുന്നത് സംബന്ധിച്ച് പങ്കാളിത്ത കൃഷിയും ആധുനിക സാങ്കേതിക വിദ്യകളും [more…]

Estimated read time 0 min read
കാർഷികം

കേരള കർഷക സംഘം പാറത്തോട് സൗത്ത് മേഖലാ സമ്മേളനം

കേരള കർഷക സംഘം പാറത്തോട് സൗത്ത് മേഖലാ സമ്മേളനം ഇടക്കുന്നം വായനശാല ഹാൾ (പി ഐ ഷുക്കൂർ നഗർ) നടന്നു. മേഖല പ്രസിഡന്റ്‌ ഫ്രാൻസിസ് ജോ ർജ് അധ്യക്ഷനായി. കർഷക സംഘം ജില്ല കമ്മിറ്റി [more…]

Estimated read time 0 min read
കാർഷികം

ഇന്‍ഫാം പരിസ്ഥിതി ദിനാചരണം ഒരു ലക്ഷം തൈകളും രണ്ടു ലക്ഷം കിലോ ഡോളോമൈറ്റും വിതരണം ചെയ്യും

പാറത്തോട്: ഇന്‍ഫാം ദേശീയ എക്സിക്യൂട്ടീവിന്റെ കീഴില്‍  കേരള സംസ്ഥാനവും തമിഴ്നാട് സംസ്ഥാനവും ഒത്തുചേര്‍ന്ന് ഒരു ലക്ഷത്തില്‍പരം തൈകള്‍ കേരള സം സ്ഥാനത്തെ ഇന്‍ഫാം കര്‍ഷക കുടുംബങ്ങളില്‍ നട്ടുപിടിപ്പിക്കുമെന്ന് ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ [more…]

Estimated read time 0 min read
കാർഷികം

സമ്മിശ്ര കൃഷി അറിയേണ്ടവ പഠന പരിപാടി നടത്തി കൃഷിഭവൻ

എലിക്കുളം ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ, കുമരകം കൃഷി വിജ്ഞാന കേന്ദ്രം എന്നിവയുടെ നേതൃത്വത്തിൽ “സമ്മിശ്ര കൃഷി അറിയേണ്ടവ ” എന്ന വിഷയത്തിൽ പഠന പരിപാടി നടത്തി. കുമരകം കൃഷി വിജ്ഞാന കേന്രത്തിലെ കൃഷിശാസ്ത്രജ്ഞരായ ഡോ: [more…]

Leading കാർഷികം നാട്ടുവിശേഷം

മലനാട് ക്ഷീരശ്രീ സ്വര്‍ണ്‍ പതക് പുരസ്‌കാരം റീജ ബിന്‍സിന്

ഫാ. മാത്യു വടക്കേമുറി മെമ്മോറിയല്‍ മലനാട് ക്ഷീരശ്രീ സ്വര്‍ണ്‍ പതക് പുരസ്‌കാരവും ഒരു ലക്ഷം രൂപ സമ്മാനതുകയും റീജ ബിന്‍സിന് പാറത്തോട്: മലനാട് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റിയുടെ  ഒരു ലക്ഷം രൂപ സമ്മാനതുക ലഭിക്കുന്ന [more…]