Estimated read time 0 min read
കലാലയം

സദ്ഗമായ എബിലിറ്റി ഫെസ്റ്റ് പ്രചരണം നടത്തി

കാഞ്ഞിരപ്പള്ളി: കുട്ടിക്കാനം മരിയൻ കോളജ് ബിഎസ്ഡബ്ല്യു രണ്ടാംവർഷ വിദ്യാർഥികളും പൊൻകുന്നം എയ്ഞ്ചൽസ് വില്ലേജ് അധ്യാപകരും ചേർന്ന് സദ്ഗമയ എ ബിലിറ്റി ഫെസ്റ്റ്  പരിപാടിയുടെ പ്രചരണം നടത്തി. വിദ്യാർഥികൾ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ഡിസെബിലിറ്റി ടാബ്ലോ [more…]

Estimated read time 0 min read
കലാലയം നാട്ടുവിശേഷം

രക്തദാനത്തിന്റെ പ്രധാന്യം മനസ്സിലാക്കി കൂടുതൽ ആളുകൾ മുമ്പോട്ടു വരണം; എൻ ജയരാജ് എംഎൽഎ

കാഞ്ഞിരപ്പള്ളി : രക്തത്തിന് രക്തമല്ലാതെ മറ്റൊരു ഔഷധവും ലോകത്ത് കണ്ട് പിടിച്ചിട്ടില്ലായെന്ന സത്യം തിരിച്ചറിഞ്ഞ് കൂടുതൽ യുവജനങ്ങൾ ഈ മേഖലയി ലേക്ക് കടന്നു വരണമെന്ന്  ഗവ.ചീഫ് വിപ്പ് ഡോക്ടർ എൻ ജയരാജ് പറഞ്ഞു. രക്തദാനത്തിന്റെ [more…]

Estimated read time 0 min read
കലാലയം

കുന്നുംഭാഗം സെന്‍റ് ജോസഫ്സ് പബ്ലിക് സ്കൂളിന്‍റെ 51ാമത്  വാർഷികാഘോഷം

കാഞ്ഞിരപ്പള്ളി: കുന്നുംഭാഗം സെന്‍റ് ജോസഫ്സ് പബ്ലിക് സ്കൂളിന്‍റെ 51ാമത്  വാർഷികാഘോഷം നടത്തി. അന്താരാഷ്ട്ര കായികതാരവും ലോക ആം ഗുസ്‌തി ചാമ്പ്യ നുമായ ജോബി മാത്യു സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ സിസ്റ്റർ അമല [more…]

Estimated read time 1 min read
കലാലയം

നാക് റിഫോംസ് കോർ കമ്മിറ്റിയിൽ അംഗമായി അമൽ ജ്യോതിഎഞ്ചിനീയറിങ്ങ് കോളേജ് പ്രിൻസിപ്പൽ 

നാഷണൽ അസ്സസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ  കൗൺസിൽ (NAAC ) മെച്യൂരിറ്റി ബേസ്ഡ് ഗ്രേഡ് ലെവൽ  (MBGL) കോർ കമ്മിറ്റിയിൽ അമൽ ജ്യോതി എഞ്ചിനീ യറിങ്ങ് കോളേജ് പ്രിൻസിപ്പൽ ഡോ.ലില്ലിക്കുട്ടി ജേക്കബ് നിയമിതയായി. അക്രഡിറ്റേഷനിലും റാങ്കിങ്ങിലും  ആവശ്യമായ പരിഷ്ക്കാരങ്ങൾ സംബന്ധിച്ച  ഡോ.രാധാകൃഷ്ണൻ കമ്മിറ്റിയുടെ ശുപാർശകൾ നടപ്പിലാക്കുന്നതിന് വേണ്ട ചട്ടക്കൂടും പ്രവർത്തന രീതിയും  വികസിപ്പിക്കുന്നതിനാണ് എംബിജിൽ കോർ  കമ്മിറ്റിയെ നിയോഗിച്ചിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത ഇരുപതംഗ കോർ  കമ്മിറ്റിയിലാണ് കേരളത്തിൽ നിന്ന്  ഡോ.ലില്ലിക്കുട്ടി ജേക്കബ് നിയമിത ആയിരിക്കുന്നത്. ഡോ.ലില്ലിക്കുട്ടി ജേക്കബ് കോളേജ് ഓഫ് എഞ്ചിനീയറിങ്ങ്  തിരുവനന്തപുരത്തു നിന്ന് ബിടെക് ബിരുദവും, ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT) ചൈനയിൽ നിന്ന് എം ടെക് ബിരുദാനന്തര ബിരുദവും ,ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (IISc) ബ്ലാഗ്ലൂരിൽ നിന്ന് ഡോക്ടറേറ്റും , കൊറിയ അഡ്വാൻസ്ഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി ((KAIST) ൽ നിന്നു പോസ്റ്റ് ഫെലോഷിപ്പും നേടിയിട്ടുണ്ട്. നാഷണൽ യൂണിവേഴ്സിറ്റി സിംഗപ്പൂർ (NUS) യൂണിവേഴ്സിറ്റി ഓഫ്  സൗത്ത് ഫ്ലോറിഡ (USF) എന്നിവിടങ്ങളിൽ അധ്യാപികയായി സേവനം അനുഷ്ടിച്ചിട്ടുണ്ട്.ഡിസ്ടിൻഗ് യൂഷ്ഡ് എഞ്ചിനീയറിങ്ങ് ടീച്ചർ ഓഫ് കേരള അവാർഡ്  ഉൾപ്പെടെ  നി രവധി പുരസ്കാരങ്ങൾ  ഡോ.ലില്ലിക്കുട്ടി ജേക്കബിനെ തേടിയെത്തിയിട്ടുണ്ട്.  ഡോ.ലില്ലിക്കുട്ടി  ജേക്കബിന്റെ  അക്കാദമിക ഭരണ രംഗത്തെ പരിചയവും സംഭാവനകളും പരിഗണിച്ചാണ് ഈ പുതിയ നിയമനം. 2022 മുതൽ അമൽ ജ്യോതി  കോളേജിന്റെ  പ്രിൻസിപ്പലായി സേവനം നിർവഹിച്ചു വരുന്നു. തിടനാട് കുന്നേൽ ഡോ. പോൾ ജോസഫ് ആണ്  ഭർത്താവ്. ഏക മകൻ ഡോ.ജോസ് കെ പോൾ മാർ സ്ലീവാ മെഡിസിറ്റിയിൽ ന്യൂറോളജി വിഭാഗത്തിൽ സേവനം ചെയ്യുന്നു.

Estimated read time 0 min read
കലാലയം

സെന്‍റ് ഡൊമിനിക്സ് കോളജ് ഓഫ് ലോയില്‍ പരിസ്ഥിതി നിയമ പഠന കേന്ദ്രം

കാഞ്ഞിരപ്പള്ളി: സെന്‍റ് ഡൊമിനിക്സ് കോളജ് ഓഫ് ലോയില്‍ ആരംഭിച്ച ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ പരിസ്ഥിതി നിയമ പഠന കേന്ദ്രം ജസ്റ്റിസ് പി.ബി. സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണ നിയമ മേഖലയില്‍ [more…]

Estimated read time 0 min read
കലാലയം കാർഷികം

യുവ തേനീച്ച വളർത്തൽ; മിഷെൽ എലിസബത്ത് ജോസിനു സ്വർണ്ണ മെഡൽ

ഡിസംബർ 18 മുതൽ 21 വരെ ദുബായിൽ വച്ച് നടന്ന യുവ തേനീച്ച വളർത്തൽ കർഷകരുടെ അന്താരാഷ്ട്ര സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടു ത്ത കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനി മിഷെൽ [more…]

Estimated read time 1 min read
കലാലയം നാട്ടുവിശേഷം വിനോദം വീഡിയോസ്

ഓർമ്മച്ചെപ്പ് നിറച്ച് സെന്‍റ്  ഡൊമിനിക്സിന്‍റെ പൂർവ്വ വിദ്യാർത്ഥി സംഗമം

കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് കോളേജിന്‍റെ പൂർവ്വ വിദ്യാർത്ഥി സംഗമം ‘ഓർമ്മച്ചെപ്പ്’  ആയിരകണക്കിന് പൂർവ്വ വിദ്യാർത്ഥികളുടെ പുനസമാഗമത്തിനു വേ ദിയായിത്തീർന്നു. രാവിലെ കോളജ് മാനേജർ ഫാ.വർഗീസ് പരിന്തിരിക്കൽ അധ്യക്ഷത വഹിച്ച പൊതുയോഗത്തിൽ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനും കോളേജി ന്‍റെ [more…]

Estimated read time 1 min read
കലാലയം രാഷ്ട്രീയം

മാസ്റ്റർ ഓഫ് ഫൈൻ ആർട്സിൽ (MFA) ഒന്നാം റാങ്ക് കരസ്ഥമാക്കിയ വിദുമോൻ വി.ടിയെ അനുമോദിച്ചു

മഹാത്മാഗാന്ധി സർവ്വകലാശാല മാസ്റ്റർ ഓഫ് ഫൈൻ ആർട്സിൽ (MFA) ഒന്നാം റാങ്ക് കരസ്ഥമാക്കിയ തൃപ്പൂണിത്തറ ആർ.എൽ.വി കോളേജ് വിദ്യാർത്ഥി വിദുമോൻ വി.ടിയെ കേരള കോൺഗ്രസ് (എം) നേതൃത്വത്തിൽ അനുമോദിച്ചു. ചിറക്കടവ് കോടങ്കയം തുണ്ടിയിൽ വിജയപ്പൻ- [more…]

Estimated read time 0 min read
കലാലയം

ബാക്ക് ടു സ്കൂള്‍, ബിയോണ്ട് ദി ബൗണ്ടറീസ്, ഇ–ലേണിംഗ് എഡ്ജ് ഫോര്‍ മാസ്റ്റര്‍ മൈന്‍ഡ്സ് ഉദ്ഘാടനം നിർവഹിച്ചു

പെരുവന്താനം സെന്റ്‌ ആന്റണീസ് കോളേജിന്റെ ആഭിമുഖ്യത്തിൽ നാല് വര്‍ഷ ബിരുദ വിദ്യാർത്ഥികളുടെ ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ബാക്ക് ടു സ്കൂള്‍, ബിയോണ്ട് ദി ബൗണ്ടറീസ്, ഇ – ലേണിംഗ് എഡ്ജ് ഫോര്‍ [more…]

Estimated read time 0 min read
കലാലയം

നാഷണൽ സർവീസ് സ്കീമിന്റെ സപ്തദിന സഹവാസ ക്യാമ്പ് ആരംഭിച്ചു

മുരിക്കുംവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ സപ്തദിന സഹവാസ ക്യാമ്പ് ഡിസംബർ 21 മുതൽ മു രിക്കുംവയൽ ഗവൺമെൻ്റ് എൽ പി സ്കൂളിൽ ആരംഭിച്ചു. ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗത്തിനെതിരെയുള്ള പ്രചരണങ്ങൾ, [more…]