ലോ​​ക​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മോദി സർക്കാരിന്റെ കേന്ദ്ര തുടർ ഭരണത്തിൽ വിശ്വമർ പ്പിച്ച് ജനങ്ങൾ നൽകിയ വിജയത്തിന് നന്ദിയർപ്പിച്ച് ബി.ജെ.പി കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളിയിൽ വിജയാഹ്ലാദ പ്രകടനവും മധുരവിത രണവും നടത്തി.കാഞ്ഞിരപ്പള്ളി ടൗണിൽ നിന്നും ആരംഭിച്ച ആഹ്ലാദ പ്രകടനം ടൗൺ ചു റ്റി കുരിശുങ്കലിൽ സമാപിച്ചു. മിഥുൻ.എസ്.നായർ, നാരായണൻ നമ്പൂതിരി, മണി രാജു തുടങ്ങിയവർ പ്രകടന ത്തിന് നേതൃത്യം നൽകി.