നാടും നഗരവും വിവിധ പരിപാടികളാൽ ഓണാഘോഷം അടിപൊളി ആക്കുമ്പോൾ, മുണ്ടക്കയം ഗ്രാമപഞ്ചായത്ത്, പഴമയും പുതുമയും ചേർത്ത് ഗംഭീരമാക്കി.
ഉറിയടിയും, കസേരകളിയും,വടം വലിയും, ഊഞ്ഞാലാട്ടവും, ഓണസദ്യയും ഒക്കെയായി ആകർഷകമായി. ജനപ്രതിനിധികളും, ജീവനക്കാരും അത്ത പൂക്കള ത്തോടെ ആരംഭിച്ച ഓണാഘോഷ പരിപാടികൾ, ഓഫീസിൽ മുന്നിൽ സ്ഥാപിച്ച ഊഞ്ഞാലിൽ ആടി പഞ്ചായത്ത് പ്രസിഡണ്ട് രേഖാദാസ് ഉദ്ഘാടനം ചെയ്തു .


+ There are no comments
Add yours