സാധാരണക്കാർക്കും സഹകാരികൾക്കും ഓണക്കാലത്ത് ആശ്വാസം നൽകുന്നതിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി സെൻട്രൽ സർവീസ് സഹകരണ ബാങ്ക് സബ്സി ഡി നിരക്കിലുള്ള പല വ്യജ്ഞന കിറ്റും പച്ചക്കറി വിഭവങ്ങളും അടങ്ങുന്ന വിപണി ഇന്നുമുതൽ ഒരാഴ്ച കാലത്തേക്ക് പേട്ടക്കവലയിൽ ആരംഭിച്ചു. ഡയറക്ടർ ബോർ ഡ് അംഗം നെസീമ ഹാരിസിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബാങ്ക് പ്രസിഡൻ്റ് സുനിൽ തേനംമാക്കൽ ഉദ്ഘാടനം ചെയ്തു. ലീഗൽ അഡ്വൈസർ പി. ജിരാജ് ആദ്യവില്പന നടത്തി. സെക്രട്ടറി പി.കെ സൗദ, മുൻ ബാങ്ക് പ്രസിഡൻ്റ് സക്കീർ കട്ടുപ്പാറ, ഡയറക്ടർ ബോർഡ് അംഗങ്ങളായ നിബു ഷൗക്കത്ത് ,അൻവർഷാ കോന്നാട്ടുപറമ്പിൽ, നായിഫ് ഫൈസി, എം.പി രാജു, അജുമൽ പാറക്കൽ, അൻഷു മോൻ, സിജാ സക്കീർ, സിൻഷാ അഷറഫ്, ഷിഹാർ കണ്ടത്തിൽ, ഒ.എം ഷാജി, റഹ്മത്തുള്ള കോട്ടവാതുക്കൽ ,നൗഷാദ് ഹസൻ, സിമി പി.ആർ, എം.എസ് ഇസ്മായിൽ, ഹരി, റ്റി.എ ഷഹാസ് സജി തുടങ്ങിയവർ സംസാരിച്ചു.
കാഞ്ഞിരപ്പള്ളി സെൻട്രൽ സർവീസ് സഹകരണ ബാങ്ക് ഓണ വിപണി ആരംഭിച്ചു
Estimated read time
0 min read
You May Also Like
വ്യാപാരി സമ്മേളനത്തിൽ വനിതാ സംരംഭകരെ ആദരിച്ചു
July 17, 2026
എലിക്കുളത്തെ നിർദ്ദിഷ്ട അമോണിയ പ്ലാന്റിനെതിരെ ജനകീയസമിതി
July 16, 2026
റോണി കെ ബേബിയെ പൂർവ്വവിദ്യാർത്ഥി സംഘടന ആദരിച്ചു
July 15, 2026
More From Author
ആകാശപ്പറവകളോടൊപ്പം ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷികം
July 18, 2026
ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനം പേട്ടക്കവലയിൽ
July 18, 2026
എരുമേലി പമ്പാവാലി ആലപ്പാട് ജംഗഷനിൽ അപകടം
July 18, 2026

+ There are no comments
Add yours