Author: Editor kanjirappallyreporters
പിഴയടുപ്പിക്കുന്ന പോലീസിന് 5000 രൂപ പിഴ
വഴിനീളെ വാഹനപരിശോധനകളും മറ്റും നടത്തി പിഴ അടുപ്പിച്ചിരുന്ന പോലീസിനും പിഴ .
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്ലാസുകൾ ആരംഭിച്ചു
പെരുവന്താനം സെന്റ്. ആന്റണീസ് കോളേജിൽ ബി.സി.എ. വിത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്ലാസുകളുടെ ഉദ്ഘാടനം നടന്നു. ചെയർമാൻ ബെന്നി തോമ സ് അദ്ധ്യക്ഷനായി എയ്ഡർ പ്രോ ടെക്നോളോജി സി.ഇ.ഒ. രെഞ്ചു സെബാസ്റ്റ്യൻ ഉദ്ഘാടനം നിർവഹിച്ചു. ആധുനിക [more…]
മുരിക്കുംവയൽ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ജിയോ ലാബിന്റെ ഉദ്ഘാടനം
മുരിക്കുംവയൽ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ എസ്. എസ്. കെ. ഫണ്ട് ഉപയോഗിച്ച് പൂർത്തീകരിച്ച ജിയോ ലാബിന്റെ ഉദ്ഘാടനം സെബാ സ്റ്റ്യ ൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. കുട്ടികളിൽ ഭൗമശാസ്ത്രത്തെയും സൗരയൂഥത്തെയും സംബന്ധിച്ചു [more…]
പൊൻകുന്നത്തെ മുസ്ലിം പള്ളിയിലെ ഇമാമിന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ
പൊൻകുന്നത്തെ മുസ്ലിം പള്ളിയിലെ ഇമാമിന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ തമിഴ്നാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് തേനി സ്വദേശി മുഹമ്മദ് താഹിർ (41) എന്നയാളെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ [more…]
ഷെർമൗണ്ട് പബ്ലിക്‌സ്കൂൾ പാർലമെൻ്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞയും ലഹരി വിരുദ്ധ സെമിനാറും
എരുമേലി ഷെർമൗണ്ട് പബ്ലിക് സ്കൂൾ പാർലമെന്റിലേക്ക് ഈ വർഷം തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി പ്രതിനിധികളുടെ സത്യപ്രതിജ്ഞയും ലഹരി വിരുദ്ധ സെ മിനാറും സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. എരുമേലി അസിസ്റ്റൻ്റ് എക്‌സൈസ് ഇൻസ്പെക്ടർ വി അരുൺ കുമാർ [more…]
കേന്ദ്ര ബജറ്റിനെതിരെ സിപിഐ എം പ്രതിഷേധം
കേരളത്തെ അവഗണിച്ച കേന്ദ്ര ബജറ്റിനെതിരെ സിപിഐ എം നേതൃത്വത്തിൽ നാടെങ്ങും പ്രതിഷേധം. മുണ്ടക്കയത്തു നടന്ന പ്രതിഷേധയോഗം സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി കെ രാജേഷ് ഉദ്ഘാടനം ചെയ്തു. പി എസ് സുരേന്ദ്രൻ, സി [more…]
കല്ലും മണ്ണും ചെളിയുമടക്കമുള്ള മാലിന്യങ്ങൾ ദേശീയ പാതയോരത്ത് തന്നെ തള്ളി ദേശീയപാതാ വിഭാഗം
ദേശീയപാതയോരത്ത് നിന്ന് വാരിയ കല്ലും മണ്ണും ചെളിയുമടക്കമുള്ള മാലിന്യങ്ങൾ ദേശീയ പാതയോരത്ത് തന്നെ തള്ളി ദേശീയപാതാ വിഭാഗം. കാഞ്ഞിരപ്പള്ളി യിലാണ് വിചിത്രമായ ഈ നടപടി. ഈ കാഴ്ചകൾ കാണുക. ടിപ്പർ ലോറിയിൽ കൊണ്ടുവന്ന് പാതയോരത്ത് [more…]
വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും മാര്‍ക്കറ്റില്‍ റബര്‍ ഷീറ്റ് കിട്ടാനില്ല
വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും മാര്‍ക്കറ്റില്‍ റബര്‍ ഷീറ്റ് കിട്ടാനില്ല. റബര്‍ ബോര്‍ഡ് 213 രൂപയാണ് നിശ്ചയിച്ചതെങ്കിലും വ്യാപാരികള്‍ ഇന്നലെ 220 രൂപയ്ക്ക് വരെ ഉയര്‍ന്ന ഗ്രേഡ് ഷീറ്റ് വാങ്ങാന്‍ തയാറായി. നിലവിലെ സാഹചര്യത്തില്‍ റബര്‍ ബോര്‍ഡ് [more…]
ഇരുന്നൂറ് കുടുംബനാഥന്മാർ ചേർന്ന് സമ്പൂർണ ബൈബിൾ വായിച്ചു പൂർത്തിയാക്കി
മണിമല: ഹോളി മാഗി ഫൊറോനാ പള്ളിയിൽ ഇരുന്നൂറ് കുടുംബനാഥന്മാർ ചേർന്ന് സമ്പൂർണ ബൈബിൾ വായിച്ചു പൂർത്തിയാക്കി. ഇടവകയുടെ ഇരുന്നൂറാം വാർഷികത്തിന്‍റെ ഭാഗമായാണ് പിതൃ വേദിയുടെ നേതൃത്വത്തിൽ കുടുംബനാഥന്മാരെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയത്. ഇടവക വികാരിയുടെ [more…]
മോഷണവും സാമൂഹികവിരുദ്ധ ശല്യവും രൂക്ഷമായ സാഹചര്യത്തിൽ സിസിടിവി സ്ഥാപിക്കണമെന്ന ആവശ്യം
മുണ്ടക്കയം ടൗണിലും പരിസരപ്രദേശങ്ങളിലും മോഷണവും സാമൂഹികവിരുദ്ധ ശല്യവും രൂക്ഷമായ സാഹചര്യത്തിൽ സിസിടിവി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി. അയൽ സംസ്ഥാനങ്ങളിലേക്കുള്ള പ്രധാന പാത കടന്നുപോകുന്നതുകൊണ്ട് നിരവധിപ്പേർ എത്തിപ്പെടുന്ന സ്ഥലം കൂടിയാണ് മുണ്ടക്കയം ടൗൺ. കഴിഞ്ഞ ദിവസം [more…]
