മരിച്ച നിലയിൽ കണ്ടെത്തി February 17, 2026 Editor kanjirappallyreporters Estimated read time 1 min read Share : മരിച്ച നിലയിൽ കണ്ടെത്തി : വാഴൂർ ഈസ്റ്റ്, ചെങ്കൽ പള്ളി -ഏദെൻ സ്കൂൾ റോഡ് സൈഡിൽ നിർമാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിൽ ആണ് മേസ്തിരി മുരുകൻ എന്ന ആളെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി വേണ്ട മേൽ നടപടികൾ സ്വീകരിച്ചു. Share :
Leading നാട്ടുവിശേഷം ചോദ്യ പേപ്പർ മാറി നൽകിയതോടെ പരീക്ഷ റദ്ദാക്കി പിഎസ്സി July 18, 2026July 18, 2026
കലാലയം മഹാത്മാ ഗാന്ധി സർവ്വകലാശാലയിൽ നിന്നും ഫിസിക്കൽ എഡ്യൂക്കേഷനിൽ പിഎച്ച്ഡി നേടി പ്രവീൺ തര്യൻ July 17, 2026
+ There are no comments
Add yours