വ്യാപാരി വ്യവസായി സമിതി ഏരിയാ കൺവെൻഷൻ

Estimated read time 0 min read
Share :
കേരള വ്യാപാരി വ്യവസായി സമിതി കാഞ്ഞിരപ്പള്ളി ഏരിയാ കൺവെൻഷൻ സീതാറാം യച്ചൂരിഭവനിൽ നടന്നു. സംഘടനയുടെ സംസ്ഥാന സെക്രട്ടറി ഇ.എസ് ബിജു കൺവെൻഷൻ ഉൽഘാടനം ചെയ്തു. പി.എ ഇർഷാദ് പഴയ താവളം അധ്യക്ഷനായി. ജോജി ജോസഫ്, ഔസേപ്പച്ചൻ തകിടിയേൽ, സി.വി അനിൽ കുമാർ, പി ആർ ഹരികുമാർ, കെ.എസ് ഷാനവാസ്, അനിൽ സുനിത എന്നിവർ സംസാരിച്ചു. സി.വി അനിൽകുമാർ (പ്രസിഡണ്ട്), പി.ആർ ഹരികുമാർ (സെക്രട്ടറി), ഷൈൻ കുമാർ (ട്രഷറർ), നുറുദ്ദീൻ, മജ്ഞു റെജി (വൈസ് പ്രസിഡണ്ടുമാർ), കെ.എസ് ഷാനവാസ്, പി ജെ ഹരിഷ്, സിബി ജോസ് (ജോയിൻറ്റ് സെക്രട്ടറിമാർ) എന്നിവരെ ഭാ രവാഹികളായി തെരഞ്ഞെടുത്തു.
Share :

You May Also Like

More From Author

+ There are no comments

Add yours