സിബിഎസ്ഇ പത്താം ക്ലാസ്സ് പരീക്ഷയിൽ കോരുത്തോട് സെൻ്റ് ജോർജ് പബ്ലിക്ക് സ്കൂൾ 100% വിജ യം കൈവരി ച്ചു. 93% മാർക്കോടെ എയ്ഞ്ചൽ ആൻ വർഗ്ഗീസും87% മാർക്കോടെ ജെയിൻ മേരി ബിജുവും സ്കൂളിൻ്റെ അഭിമാന താ രങ്ങളായി. മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ യും അതിനു നേതൃത്വം നല്കിയ പ്രിൻസിപ്പലിനേക്കും അധ്യാപ രേയും പി.ടി എ അനുമോദിച്ചു.
നൂറുമേനി തിളക്കത്തിൽ കോരുത്തോട് സെൻ്റ് ജോർജ് പബ്ലിക്ക് സ്കൂൾ
Estimated read time
0 min read
You May Also Like
More From Author
ഇന്‍ഫാം മേഖല അസംബ്ലികള്‍ക്ക് പ്രൗഢോജ്വല തുടക്കം
July 20, 2026
ആകാശപ്പറവകളോടൊപ്പം ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷികം
July 18, 2026

+ There are no comments
Add yours