ലഹരി വ്യാപനത്തിനെതിരെ യുവജനങ്ങൾ ഒന്നിക്കണം; ഐ എസ് എം

Estimated read time 0 min read
Share :
കാഞ്ഞിരപ്പള്ളി : വിനാശകരമായ സകല തിൻമകളിലേക്കും വാതായനങ്ങൾ തുറക്കുന്ന എല്ലാ ലഹരിപദാർത്ഥങ്ങളുംആപത്താണെന്നും ഇത്തരം വിപത്തിനെതി രെ മുഴുവൻ യുവജനങ്ങളും ഒന്നിക്കണമെന്നും ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡണ്ട് നാസർ മുണ്ടക്കയം പറഞ്ഞു. കാഞ്ഞിരപ്പള്ളിയിൽ സംഘടിപ്പിച്ച ല ഹരി വിരുദ്ധ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐഎസ്എം സംസ്ഥാന സമിതി അംഗം സാദിഖ് തൊടുപുഴ മുഖ്യ പ്രഭാഷണം നടത്തി. മുഹമ്മദ് യാ സീൻ അധ്യക്ഷത വഹിച്ചു. ഷുക്കൂർ കുമ്പങ്കല്ല്, ഫാസിൽ ഹസൻ, നജീബ് കാഞ്ഞിരപ്പള്ളി, പി. കെ.സുധീർഎന്നിവർ പ്രസംഗിച്ചു.
Share :

You May Also Like

More From Author

+ There are no comments

Add yours