കാഞ്ഞിരപ്പള്ളി: ശക്തമായ കാറ്റിൽ പോസ്റ്റ് ഒടിഞ്ഞ് കാർ ഷെഡിന്‍റെ മുകളിലേയ്ക്ക് വീണു. കുന്നുംഭാഗം പെരുന്നേപറന്പിൽ പയസ് ജോസഫിന്‍റെ വീടിന് സമീപ ത്തു നിന്ന പോസ്റ്റ് ആണ് ഒടിഞ്ഞു വീണത്. അപകടത്തിൽ കാറിനും കാർ ഷെഡിനും ഭാഗികമായി നാശം ഉണ്ടായി.വൈകുന്നേരം നാലോടെ മഴക്കൊപ്പം വീശിയ ടിച്ച ശക്തമായ കാറ്റിലാണ് പോസ്റ്റ് ഒടിഞ്ഞ് വീണത്.


+ There are no comments
Add yours