ജമ്മു-കാശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സഹോദരങ്ങൾക്ക് ആദരമർപ്പിച്ചുകൊണ്ട്, കോൺഗ്രസ്സ് ചിറക്കടവ് മണ്ഡലം കമ്മിറ്റിയുടെ ആ ഭിമുഖ്യത്തിൽ പൊൻകുന്നം ടൗണിൽ പ്രവർത്തകർ മെഴുകുതിരി തെളിയിച്ച് ദീപാഞ്ജലി അർപ്പിച്ച് ഭീകരവിരുദ്ധ പ്രതിജ്ഞ എടുത്തു. മണ്ഡലം പ്രസിഡൻ്റ് സേവൃർ മൂലകുന്ന് അനുശോചന പ്രഭാഷണം നടത്തി.

സനോജ് പനക്കൽ,സി.ജി.രാജൻ, ടി.കെ.ബാബുരാജൻ, ടി.ആർ.ബിനേഷ്, ലൂസിജോർജ്ജ്, ശൃാംബാബു, .ടി.ശിഹാബുദ്ദിൻ, ബിജുമുണ്ടുവേലി,സുരജ്ദാസ്,എം.സുനിൽ, പി.സി.ത്രേസൃാമ്മ, ഇ.ജെ.ഫിലിപ്പ്, സച്ചിൻ, എം.ആർ.രഞ്ജിത്ത്, സെബാസ്റ്റൃൻ കള്ളികാട്ട്, കെ.രാജേന്ദ്രൻ, ചാക്കോച്ചൻ മഞ്ഞാക്കൽ, ഹരിലാൽ, പി.ജി.ജയചന്ദ്രൻ, തോമസ് ജോൺ എന്നിവർ പ്രസംഗിച്ചു.

+ There are no comments
Add yours