മുണ്ടക്കയം ഗവ.ആശുപത്രിയിൽ രാത്രി കാലത്ത് ഡോക്ടർ വേണം

Estimated read time 0 min read
Share :
മുണ്ടക്കയം ഗവ.ആശുപത്രിയിൽ രാത്രി കാലത്ത് ഡോക്ടറെ നിയമിക്കുവാൻ മുണ്ടക്കയം പഞ്ചായത്തിന് അനുവാദം നൽകണമെന്നാവശ്യപ്പെട്ട് മുണ്ടക്കയം പഞ്ചാ യത്ത് പ്രസിഡണ്ട് രേഖാ ദാസ് മന്ത്രി വീണാ ജോർജിന് നിവേദനം നൽകി.സെബാസ്റ്റൻകുളത്തുങ്കൽ എംഎൽഎ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീലാ ഡോമിനി ക്ക്, അംഗങ്ങളായ സി വി അനിൽകുമാർ, ദിലീഷ് ദിവാകരൻ, ഷിജി ഷാജി എന്നിവരും ഒപ്പമുണ്ടായിരുന്നു.
Share :

You May Also Like

More From Author

+ There are no comments

Add yours