ദേവയാനം ശ്മാശനത്തിൻ്റെ പ്രർത്തനത്തിൽ കോൺഗ്രസ് രാഷ്ടീയം കളിക്കുയാണെന്ന് മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് പ്രസിണ്ടൻ്റ് രേഖ ദാസ്.കഴിഞ്ഞ ഭരണ സമിതി ശ്മാശാന ത്തിൽ അറ്റക്കുറ്റ പണികൾ നടത്താതെ ശ്മശനത്തിൻ്റെ പ്രവർത്തം നിശ്ചയിലാക്കിയെ ന്നും പ്രസിഡൻ്റ്.
ദേവയാന ശ്മശാനത്തിൻ്റെ പേരിൽ കോൺഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്നും മു ൻപ്പ് ഉണ്ടായിരുന്ന ജീവനക്കാരൻ കോവിഡ് രോഗികളെ സംസ്കരിക്കാൻ തയ്യാറാകത്തി നെ തുടർന്ന് പഞ്ചായത്ത് കമ്മറ്റിയുടെ  ഏകകണ്ഡമായ അഭിപ്രായത്തിനെ തുടർന്ന് ജീവനക്കാരനെ മാറ്റി പുതിയ നീയമനത്തിനായുള്ള നടപടികളിലേക്ക് കടന്നു.ഇതി നെടയിൽ നിയമസഭ ഇലക്ഷൻ പ്രഖ്യാപിച്ചു.അതിനെ തുടന്ന് നീയമനത്തിന് തടസ്സം നേരിട്ടു .എന്നാൻ കഴിഞ്ഞ ഇയ്ക്ക് കോ വിഡ് രോഗിയെ സംസ്ക്കാനായി സമിപ പ ഞ്ചായത്തുകളിലെ ജീവനക്കാരുടെ സഹായം തേടുകയും അവർ വരുവാൻ തയ്യാറായ പ്പോൾ ചിലർ രാഷ്ടീയം കളിച്ച് അവരുടെ വരവിനെ തടയുകയായിരുന്നുവെന്ന് രേഖ ദാസ് പറഞ്ഞു.
LDF ഭരണ സമിതി അധികാരമേറ്റപ്പോൾ തന്നെ ആദ്യം ചെയതത് സംസ്കരത്തിനായി വാങ്ങിരുന്ന 4000 രൂപ ഫിസ് സാധാരണ കാർക്ക് ഭാരം ആകാതിരിക്കുവാൻ 2000 ആയി കുറച്ചു.മുൻ ഭരണ സമിതി അറ്റകുറ്റപണികൾ ഒന്നും നടത്താതിനെ തുടന്ന് ശ്മശാനം നിലച്ച് അവസ്ഥയിലായിരുന്നു മിഷ്യൻ്റ പ്രവർത്തനം കയറിൽ കെട്ടിയതാ യിരുന്ന വെന്നും രേഖാ ദാസ് ആരോപിച്ചു