കോരുത്തോട് തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാർ മറിഞ്ഞ് അപകടം

Estimated read time 1 min read
Share :

മുണ്ടക്കയം-കോരുത്തോട് പാതയിൽ പനക്കച്ചിറയ്ക്ക് സമീപം കുത്തിറക്കത്തിൽ നിയന്ത്രണം വിട്ട കാർ പാതയുടെ വശത്തെ കുഴിയിലേയ്ക്ക് മറിയുകയായിരു ന്നു. ചെന്നൈ സ്വദേശികളായ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനമാണ് മറിഞ്ഞത്. വാഹനത്തിൽ അഞ്ച് തീർത്ഥാടകരാണ് ഉണ്ടായിരുന്നത്. ആർക്കും പരിക്കില്ല.

Share :

You May Also Like

More From Author

+ There are no comments

Add yours