ആലപ്പുഴയിൽ വച്ച് നടന്ന പ്രവർത്തിപരിചയമേളയിൽ സ്പെഷ്യൽ സ്കൂൾ വിഭാഗത്തിൽ കാഴ്ച പരിമിതി ഉള്ളവരുടെ ഗണത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥ മാക്കിയ അസീസി അന്ധവിദ്യാലയത്തിലെ വിദ്യാർത്ഥികൾ മത്സരിച്ച 12 ഇനത്തിലും എ ഗ്രേഡ് കരസ്ഥമാക്കി .ബീഡ്സ് വർക്ക് ജിയോ ജോർജ്, ചോക്ക് നിർമ്മാണം വൈ എൽദോസ്, ഈറ്റ കൊണ്ടുള്ള ഉൽപ്പന്നങ്ങൾ ശിവന്യ എൻ എസ് എന്നിവർ ഫസ്റ്റ് എ ഗ്രേഡ്, പുൽപ്പായ നിർമ്മാണം ലിബിൻ ലിജോ / പാഴ് വസ്തുക്കൾ കൊണ്ടുള്ള ഉൽപ്പന്നങ്ങൾ അരവിന്ദ് ഇ എസ്, കയർ ചവിട്ടി നിർമ്മാണം ആരോൺ ബെന്നി എന്നിവർ സെക്കൻഡ് എ ഗ്രേഡും കുട നിർമ്മാണം അഭിരാമി ഇഎസ്, ചൂരൽ കൊ ണ്ടുള്ള ഉൽപ്പന്നങ്ങൾ ശരണ്യ എന്നിവർ തേർഡ് എ ഗ്രേഡ് നിവേദ്യ മോൾ പി എസ് പേപ്പർ ക്രാഫ്റ്റ് , കേശവ് എ കാർബോർഡ് സ്ട്രോബോർഡ് , ബൈറോൺ ബിജു കസേര നെയ്ത്ത് ജോൽസന ജോസഫ് പൂകൂട നിർമ്മാണത്തിനും എ ഗ്രേഡ് എന്നിവ നേടി.
ചരിത്ര വിജയമായി അസീസി കുരുന്നുകൾ
Estimated read time
0 min read
You May Also Like
More From Author
ഇന്‍ഫാം മേഖല അസംബ്ലികള്‍ക്ക് പ്രൗഢോജ്വല തുടക്കം
July 20, 2026
ആകാശപ്പറവകളോടൊപ്പം ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷികം
July 18, 2026

+ There are no comments
Add yours