തൊഴിൽ മേള നിയുക്തി 2024 ഒക്ടോബർ 26നു കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജിൽ

Estimated read time 1 min read
Share :

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജും കോട്ടയം ജില്ലാ എംപ്ലോയമെൻ്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റെറും സംയുക്തമായി നിയുക്തി 2024 എന്ന പേരിൽ തൊഴിൽ മേള നടത്തുന്നു. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജിൽ വെച്ച് ഒക്ടോബർ 26 ശനിയാഴ്ച രാവിലെ 9.00 മുതലാണ് തൊഴിൽ മേ ള. SSLC മുതൽ യോഗ്യതയുള്ള പതിനെട്ടിനു മുകളിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് മേളയിൽ പങ്കെടുക്കാം.

20+ കമ്പനികളിലായി 1000ലധികം ഒഴിവുകൾ. https://forms.gle/pktUV74bGrgNndN86 യിൽ ഓൺലൈൻ രജിഷ്ട്രേഷൻ ചെയ്യാം. ഓൺലൈൻ രജിഷ്ട്രേഷൻ നടത്താ ൻ സാധിക്കാത്തവർക്ക് Spot Registration ഉണ്ടായിരിക്കും. ഉദ്യോഗാർത്ഥികൾ നിർബന്ധമായും ഇന്റർവ്യൂവിന് അനുയോജ്യമായ ഫോർമൽ ഡ്രസ്സ് കോഡിൽ എത്തി ച്ചേരുവാൻ ശ്രദ്ധിക്കുക. സർട്ടിഫിക്കറ്റുകളുടെയും ബയോഡാറ്റയുടെയും 5 പകർപ്പുകൾ എന്നിവ കയ്യിൽ കരുതുക. കൂടുതൽ വിവരങ്ങൾക്ക് 0481-2563451

Share :

You May Also Like

More From Author

+ There are no comments

Add yours