കരിമ്പനക്കുളം തിരുഹൃദയ ഇടവകയുടെ ശതാബ്തി ജൂബിലി ആഘോഷങ്ങൾക്കായി ജൂബിലി ലോഗോ ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം, ഫാ ജെയിംസ് കുന്നിൽ, ജൂബിലി കമ്മറ്റി ജനറൽ കൺവീനർ ബോബി ജേക്കബ് കോട്ടയിൽ എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു. ജോയിന്റ് കൺ വീനർമാരായ മാത്യു ജോസഫ് വെച്ചൂപടിഞ്ഞാറേതിൽ, ജോസഫ് ആന്റണി കുബ്ലവനാൽ, കൈക്കാരന്മാരായ ജയ്മോൻ ജോസഫ് ചേക്കായിൽ, ബിജു ആന്റണി മാതിരംപള്ളിൽ, ജോസഫ് ഇട്ടിച്ചെറിയ വെള്ളപ്ലാമുറിയിൽ, പ്രോഗ്രാം കമ്മറ്റി കൺവീനർ ജോസ് വർഗീസ് തടത്തിൽ, പബ്ലിസിറ്റി കമ്മറ്റി കൺവീനർ എം.എ ജോ സഫ് മൂങ്ങാത്തോട്ടത്തിൽ, സെബിൻ മണ്ണാംപറമ്പിൽ, ബെന്നി പഴയവീട്ടിൽ, ജോസ് തുണ്ടത്തിൽ, ബെന്നി മൂങ്ങത്തോട്ടത്തിൽ എന്നിവർ പങ്കെടുത്തു.
ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നവംബർ 17 നു ചങ്ങനാശ്ശേരി അതിരൂപത നിയുക്ത മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ നിർവഹിക്കും. ജൂബിലി ആ ഘോഷങ്ങൾക്ക് ഫാ ജെയിംസ് കുന്നിൽ, ജനറൽ കൺവീനർ ബോബി ജേക്കബ് കോട്ടയിൽ, ജോയിന്റ് കൺവീനർമാരായ മാത്യു ജോസഫ് വെച്ചൂപടിഞ്ഞാറേതി ൽ, ജോസഫ് ആന്റണി കുബ്ലവനാൽ, കൈക്കാരന്മാരായ ജയ്മോൻ ജോസഫ് ചേക്കായിൽ, ബിജു ആന്റണി മാതിരംപള്ളിൽ, ജോസഫ് ഇട്ടിച്ചെറിയ വെള്ളപ്ലാമുറി യിൽ പ്രോഗ്രാം കമ്മറ്റി കൺവീനർ ജോസ് വർഗീസ് തടത്തിൽ, പബ്ലിസിറ്റി കമ്മറ്റി കൺവീനർ എം എ ജോസഫ് മൂങ്ങാത്തോട്ടത്തിൽ, ലൈറ്റ് ആൻഡ് സൗണ്ട് കമ്മ റ്റി കൺവീനർ സിബി മണ്ണൂർ, ഫുഡ് കമ്മിറ്റി കൺവീനർ ജോമോൻ തുണ്ടത്തിൽ, സുവനീർ കമ്മിറ്റി കൺവീനർ എൻയു ഉലഹന്നാൻ എന്നിവർ നേതൃത്വം നൽകും.

+ There are no comments
Add yours