ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് ബാലസഭയുടെ ആഭിമുഖ്യത്തിൽ ബാല സദസ്സ് നടത്തി

Estimated read time 0 min read
Share :

ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് ബാലസഭയുടെ ആഭിമുഖ്യത്തിൽ ബാല സദസ്സ് നടത്തി.സി.ഡി.എസ് അംഗം സാനി നസീറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്തംഗം പി.എ.ഷെമീർ ഉദ്ഘാടനം ചെയ്തു.അംഗൻവാടി വർക്കർ ടി.എസ്. ഐഷാബീവി, ഗീതാ രാജു,റഹ്മത്ത് ബഷീർ,മഞ്ജു ദിലീപ് എന്നിവർ പ്രസംഗിച്ചു.ശുചിത്വ ബോധവൽക്കരണ ക്ലാസും കുട്ടികളുടെ കലാ മത്സരങ്ങളും നടത്തി.

Share :

You May Also Like

More From Author

+ There are no comments

Add yours