ക്ലീൻ കാഞ്ഞിരപ്പള്ളി പദ്ധതിക്ക് തുടക്കമായി

Estimated read time 0 min read
Share :

ക്ലീൻ കാഞ്ഞിരപ്പള്ളി പദ്ധതിക്ക് തുടക്കമായി. നഗരവും പൊതു സ്ഥാപനങ്ങളും വൃത്തിയാക്കുകയെന്ന ലക്ഷ്യത്തോടെ കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷൻ പ രിസരം വൃത്തി യാക്കി.കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് കെ ആർ തങ്കപ്പൻ ഉൽഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് സുമി ഇസ്മയിൽ, പഞ്ചായത്ത് അംഗങ്ങ ളായ ശ്യാമള ഗംഗാധരൻ, ബിജു പ ത്വാല, ബിജു ചക്കാലയ്ക്കൽ, വി പി രാജൻ, മഞ്ജു, കുടുംബശ്രീ ചെയർപേഴ്സൺ ദീപ്തി ഷാജി ,കാത്തിരപ്പള്ളി തഹസിൽദാർ കെ എം ജോസുകുട്ടി, ഭുരേഖ തഹസിൽദാർ പി എസ്  സുനിൽ കുമാർ, വില്ലേജ് ഓഫീസർ സുബൈർ, അ ൻ സാരി എന്നിവർ സംസാരിച്ചു. ക്ലീനിംഗ് ബുധനാഴ്ചയും തുട രും. രാവിലെ പത്തിന് കാഞ്ഞിരപ്പള്ളി പ്രൈവറ്റ് ബസ് സ്റ്റാൻഡും പരിസര പ്രദേശങ്ങളും വൃത്തിയാക്കും .

Share :

You May Also Like

More From Author

+ There are no comments

Add yours