ജേർണലിസത്തിൽ കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് ഒന്നാം റാങ്ക്

Estimated read time 0 min read
Share :

എം.ജി യൂണിവേഴ്സിറ്റി എം.എ ജേർണലിസ്റ്റ് ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ പരീക്ഷ യിൽ കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് ഒന്നാം റാങ്ക്. കാഞ്ഞിരപ്പള്ളി പാറക്കടവ് മുല്ലക്കൽ ജലീൽ ഹസീന ജലീൽ ദമ്പതികളുടെ മകളായ അസ്‌ലി ഫാത്തിമായാണ് ഒന്നാം റാങ്ക് കരസ്ഥമാക്കിയത്.കോട്ടയം പുല്ലരിക്കുന്നു സി പാസ്സ്‌ കേന്ദ്രത്തിലെ വിദ്യാർത്ഥിനിയാണ്.

Share :

You May Also Like

More From Author