ചെക്ക് ഡാമില്‍  യുവാവ് മുങ്ങി മരിച്ചു

Estimated read time 1 min read
Share :
പെരുനിലം ചെക്ക് ഡാമില്‍ കുളിക്കാനിറങ്ങിയ പൂഞ്ഞാര്‍ സ്വദേശി ജെയിംസ് ബോസ്സ് (22) ആണ് മരിച്ചത്.  ഈരാറ്റുപേട്ട ഫയര്‍ഫോഴ്‌സും ടീം നന്മക്കൂട്ടവും നാട്ടുകാരും ചേ ര്‍ന്ന് നടത്തിയ തിരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്. വൈകുന്നേരം സുഹൃത്തുക്കളായ മൂന്നുപേര്‍ ഒരുമിച്ചു കുളിക്കുവാന്‍ ഇറങ്ങുകയും ജെയിംസ് ഒഴു ക്കില്‍പ്പെട്ട് പോവുകയുമായിരുന്നു.ഈരാറ്റുപേട്ടയില്‍ സ്റ്റുഡിയോ നടത്തുന്ന ഗ്ലോറിയ ബോസ് എന്നയാളുടെ മകനാണ് ജെയിംസ്.
Share :

You May Also Like

More From Author