ടി എസ് കൃഷ്ണ കുമാർ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്

Estimated read time 1 min read
Share :
കാഞ്ഞിരപ്പള്ളി: ചേനപ്പാടി ഡിവിഷൻ അംഗം ടി.എസ് കൃഷ്ണകുമാറിനെ കാഞ്ഞിരപ്പ ള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുത്തു. പ്രസിഡണ്ട് അജി താ രതീഷ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. വൈസ് പ്രസിഡണ്ടായിരുന്ന അഞ്ജലി ജേ ക്കബ് വൈസ് പ്രസിഡണ്ട് സ്ഥാനം രാജിവെച്ച് കാനഡയിലേക്ക് പോയതിനെ തുടർന്നാ ണ് വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. കൃഷ്ണകുമാർ നേരത്തെ എരുമേലി പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ ഡിംഗ് കമ്മിറ്റി ചെയർമാനും സിപിഐ എ o കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയംഗവു മാണ്.
Share :

You May Also Like

More From Author