01:33:56 PM / Fri, Apr 26th 2024
Home Tags Mundakkayam police

Tag: mundakkayam police

പറത്താനത്ത് ഗുണ്ടാ അക്രമണo 9 പേർ അറസ്റ്റിൽ

0
അക്രമം നടത്തിയ സംഭവമുമായി ബന്ധപെട്ടു കൂട്ടിക്കൽ പുതുപ്പറമ്പിൽ അനസ് നൗഷാദ് (30),നാരകംപുഴ,പാലകുന്നേൽ സാദിക് അഷറഫ് (27)ഇളങ്കാട്, ആലസംപാട്ടിൽ മുഹ...

പോലീസിന്‍റെ വാഹന പരിശോധനയ്ക്കിടെ ഡ്രൈവർ ആറ്റിൽ ചാടി. വാഹനത്തിൽ നിന്നും കഞ്ചാവ്...

0
കോട്ടയം – ഇടുക്കി ജില്ലാ അതിർത്തിയിൽ മുണ്ടക്കയം പോലീസിന്‍റെ വാഹന പരിശോ ധനയ്ക്കിടെ ഡ്രൈവർ ആറ്റിൽ ചാടി. വാഹനത്തിൽ...

മുണ്ടക്കയം പോലീസ് നിർമ്മിച്ച മാസ്കിന്റെ വിതരണം എം.എം മണി നിർവഹിച്ചു 

0
കോവിഡ് പ്രതിരോധത്തിനായി മുണ്ടക്കയം ജനമൈത്രി പോലീസ് നിർമ്മിച്ച മാസ്കി ന്റെ വിതരണം വൈദ്യുതി മന്ത്രി എം എം മണി...

50 നിർധന വൃക്കരോഗികൾക്ക് മുണ്ടക്കയം പോലീസ് കൈത്താങ്ങായി

0
ജീവിതം കൈവിട്ടെന്നു കരുതിയ 50 നിർധന വൃക്കരോഗികൾക്ക് മുണ്ടക്കയം പോലീസ് കൈത്താങ്ങായി.... ലയൺസ് ക്ലബ് കഴിഞ്ഞ രണ്ടു വർഷമായി നടത്തി വന്നിരുന്ന പ്രതിമാസ സൗജന്യ ഡയാ...

ലോക് ഡൗണിൽ മാനസിക ഉല്ലാസവുമായി പൊലീസിൻ്റെ സംഗീത സദസ്

0
കഴിഞ്ഞ 10 ദിവസമായി വീട്ടിനുള്ളിൽ ഇരുന്നു മുഷിയുന്നവർക്ക് ആശ്വാസവുമായാണ് മുണ്ടക്കയം പൊലീസ് രംഗത്ത് എത്തിയത്.പ്രശസ്ത സംഗീത സംവിധായകൻ സുമേഷ്...

ടൗൺ ചുറ്റാൻ എത്തിയവർക്ക് മുണ്ടക്കയം സി.ഐ വക ബോധവൽക്കരണം

0
ശകാരവും പിന്നെ എളിമയും പോലിസ് നൽകിയിട്ടും ലോക്ക് ലോക്ക് ഡൗണിൽ നിസ്സാര കാരണങ്ങൾ പറഞ്ഞ് ടൗൺ ചുറ്റാൻ എത്തിയവർക്ക്...

അർദ്ധരാത്രിയിൽ ഓട്ടോറിക്ഷാ ഡ്രൈവറുടെ മൊബൈലുമായി വിദ്യാർത്ഥിയും യുവാ വും കടന്നു

0
അർദ്ധരാത്രിയിൽ ഓട്ടോറിക്ഷാ ഡ്രൈവറുടെ മൊബൈലുമായി വിദ്യാർത്ഥിയും യുവാ വും കടന്നു. വെള്ളിയാഴ്ച്ച രാത്രി പതിനൊന്ന് മണിയോടെ മുണ്ടക്കയം ഏന്തയാർ...

ഫേസ്ബുക്ക് പ്രണയം: യുവതിയെ റബർ തോട്ടത്തിൽ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

0
ഫേസ്ബുക്കിലൂടെ  പരിചയപെട്ട 19 കാരിയെ റബ്ബര്‍തോട്ടത്തില്‍ കൊണ്ടുപോയി പീഡി പ്പിച്ച യുവാവ് അറസ്റ്റില്‍. മുണ്ടക്കയം ,അമരാവതി  നെടുങ്കുന്നത്ത് സജിത്(24)നെയാണ് ...

മുണ്ടക്കയം ടൗണിൽ വീട്ടിൽ മോഷണം 10 പവൻ സ്വർണവും 2700 രൂപയും...

0
മുണ്ടക്കയം ടൗണിൽ വീട്ടിൽ മോഷണം 10 പവൻ സ്വർണവും 2700 രൂപയും കവർന്ന തായി പരാതി.സ്ക്കുൾ ഭാഗത്ത് തുലവഞ്ചേരിയിൽ...

മലയോര നിവാസികൾക്ക് ശുദ്ധമായ ഭക്ഷണവുമായി പോലീസ് കാന്റീൻ മുണ്ടക്കയത്ത്

0
ശുദ്ധമായ ഭക്ഷണം അതും വിലകുറച്ചു, വിശ്വാസത്തോടെ കഴിക്കാന്‍ കഴിയുക എന്നത് ആളുകള്‍ ആഗ്രഹിക്കുന്നതാണ്. ഇത് യാഥാര്‍ത്ഥ്യമാക്കുകയാണ് മുണ്ടക്കയത്തെ പൊലീ...