കോവിഡ് പ്രതിരോധത്തിനായി മുണ്ടക്കയം ജനമൈത്രി പോലീസ് നിർമ്മിച്ച മാസ്കി ന്റെ വിതരണം വൈദ്യുതി മന്ത്രി എം എം മണി നിർവഹിച്ചു.മുണ്ടക്കയം പോലീസ് ഇൻസ്‌പെക്ടർ ഷിബുകുമാർ അധ്യക്ഷൻ ആയിരുന്നു.
ആരോഗ്യ പ്രവർത്തകർക്കും ,പോലീസ് സേനക്കും ഉപയോഹിക്കാനായി ഒരു ലക്ഷം മാ സ്‌കുകളാണ് പോലീസ് കാന്റീൻ ആഡിറ്റോറിയത്തിൽ നിർമിക്കുന്നത്.മുണ്ടക്കയം പ്രദേ ശത്തെ 55 തയ്യൽക്കർ പ്രതിഫലം വാങ്ങാതാണ് ജോലിചെയ്യുന്നത്.മാസ്ക് നിർമാണ യൂ ണിറ്റ് സന്ദർശിച്ച മന്ത്രി പോലീസ് ഉദ്യോഗസ്ഥരെയും സൗജന്യമായി മാസ്ക് നിർമാണം ചെയ്യുന്നവരെയും ഗവെർമെന്റിന്റെ അഭിനന്ദനങ്ങൾ അറിയിച്ചു.