അക്രമം നടത്തിയ സംഭവമുമായി ബന്ധപെട്ടു കൂട്ടിക്കൽ പുതുപ്പറമ്പിൽ അനസ് നൗഷാദ് (30),നാരകംപുഴ,പാലകുന്നേൽ സാദിക് അഷറഫ് (27)ഇളങ്കാട്, ആലസംപാട്ടിൽ മുഹ മ്മദ് അൻവർഷ (23) കൂട്ടിക്കൽ, പാറക്കൽ സക്കരിയ ഷുക്കൂർ (25) പാറത്തോട്, പുത്ത ൻവീട്ടിൽ, അൽതാഫ് ഷാമോൻ (19)പാറത്തോട്,  പാലമ്പ്ര ,കോഴികുന്നേൽ സൂര്യജിത്ത് സോമൻ (19) മുക്കുളം,  താഴത്തങ്ങാടി, കടുംബശേരിൽ ഷിബിൻ ബാബു (22), ഇളങ്കാട്, പുതിയ കത്ത് റാഷിദ് ഇസ്മയിൽ (24) കൂട്ടിക്കൽ,പുതുറമ്പിൽ ,മുഹമ്മദ് രിഫായി (20). എന്നിവരെയാണ് സി.ഐ. വി .ഷിബു കു മാ ർ, എസ്.ഐ. കെ.ജെ.മാമൻ എന്നിവർ ചേർന്നു അറസ്റ്റു ചെയ്തത്. ഇവർ  സഞ്ചരിച്ച ഇന്നോവ കാർ, പിക് അപ്പ് ജീപ്പ്, എന്നി വയും കസ്റ്റഡിയിലെടുത്തു.
വടിവാൾ, ഇരുമ്പു വടി, പിച്ചാത്തി, സൈക്കിൾ ചെയിൻ, അടക്കം മാരകായുധങ്ങളും പിടിച്ചെടുത്തു.ശനിയാഴ്ച രാവിലെ 9.30 ഓടെ പറത്താനത്ത് പ്രതികളായ അനസ്, സാ ദിക് എന്നിവർ എത്തുകയും യാതൊരു കാരണവുമില്ലാതെ ടൗണിൽ നിന്നവരെ അസഭ്യം പറയുകയുമായും  അവിടെ പാർക്കു ചെയ്തിരുന്ന വാഹനം  നശിപ്പിക്കാനൊരുങ്ങുക യും ചെയ്തു.ഇത് ചോദ്യം ചെയ്ത നാട്ടുകാരെ ഇവർ അക്രമിച്ചു.തുടർന്ന് മടങ്ങിയ ഇ വർ ഉച്ചയ്ക്ക് 12 ഓടെ മടങ്ങിയെത്തി അക്രമം നടത്തുകയായിരുന്നു.പറത്തനത്തെ ചാ യക്കടയുടെ സമീപത്ത് സൂക്ഷിച്ചിരുന്ന മേശയും കസേരയുമെല്ലാം അടിച്ചു തകർത്ത്തു. കടയിൽ സാധനം വാങ്ങാനെത്തിയവരെയും അക്രമിച്ചു.
കൂടാതെ തുണിയിൽ കല്ലു കെട്ടി അതു പയോഗിച്ചും അക്രമം നടതുകയായിരുന്നു. നാട്ടു കാർ വിവരം അറിയിച്ചതിനെ തുടർന്ന് മുണ്ടക്കയം പൊലീസ് എത്തി പ്രതികളെ പിടി ടി. പ്രതികൾ മുൻപും  വിവിധ കേസുകളിൽ പ്രതികളാണന്നു  പൊലീസ് പറഞ്ഞു. എസ്.ഐ. മാരായ മാത്യു, ഷാജി, എ.എസ്.ഐ ഇക്ബാൽ, എസ്.സി.പി. ഒമാരായ ബിപിൻ കരുണാകരൻ, രഞ്ജു, എന്നിവർ ചേർന്നാണ് പ്രതികളെ പിടി കൂടിയത്. അറസ്റ്റിലായ 9 പേരെ കാഞ്ഞിരപ്പള്ളി കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.