01:11:51 PM / Fri, Apr 26th 2024
Home Tags Mundakkayam police

Tag: mundakkayam police

മുണ്ടക്കയത്ത് നിപ്പ; വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടിയുമായി ആരോഗ്യ വകുപ്പ്

0
മുണ്ടക്കയത്ത് സര്‍ക്കാര്‍ ആശുപത്രിയില്‍ രണ്ട് പേര്‍ക്ക് നിപ്പ വൈറസ് ബാധ സ്ഥിരീകരി ച്ചെന്ന വ്യാജവാര്‍ത്ത സോഷ്യൽ മീഡിയ വഴി...

കളിക്കുന്നതിനിടെ പന്ത് സ്‌കൂട്ടറിനു മുന്നില്‍വീണന്ന് ആക്ഷേപം: പതിനൊന്നുകാരന് യുവതിയുടെ  മര്‍ദ്ദനം

0
കോരുത്തോട് പനക്കച്ചിറയില്‍ ബുധനാഴ്ച വൈകിട്ട നാലുമണിയോടെയാണ് സംഭവം. മേഖലയിലെ സ്വകാര്യ സ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ത്ഥിയായ പതിനൊന്നു വയസ്സു കാരനെയാണ്...

മുണ്ടക്കയം സ്വദേശി ഗുജറാത്തിൽ ട്രെയിനിൽ കവർച്ചയ്ക്ക് ഇരയായി

0
എറണാകുളം -അജ്മീർ മരുസാഗൾ എക്സ്പ്രസിൽ ഇന്ന് പുലർച്ചെ ആയിരുന്നു ക വർച്ച. എസ് 1 ബോഗിയിലെ യാത്രക്കാരായ മലയാളികളുടെ...

സി.ഐ അപമാനിച്ചതായി പരാതി…

0
മുണ്ടക്കയം പൊലീസ് സ്റ്റേഷനില്‍ പരാതിക്കാരനെ സി.ഐ. കയ്യേറ്റത്തിനൊരുങ്ങുകയും പ്രതികള്‍ക്കു മുന്നില്‍ പരസ്യമായി അപമാനിക്കുകയും ചെയ്തതായി പരാതി. മുണ്ടക്ക യം...

ഒഴുക്കില്‍പെട്ട് യുവാവ് മരിച്ചു

0
മുണ്ടക്കയം കൊമ്പുകുത്തി,കോച്ചേരിയില്‍ പ്രകാശിന്റെ മകന്‍ പ്രജിത്ത് (25 )ത്താണ് മ രിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 3.30 ഓടെ കൂട്ടുകാര്‍ക്കൊപ്പം...

പോലീസിനെ കണ്ട് സ്‌കൂട്ടറിട്ടിട്ട് ഓടിയ യുവാവിനെ ഓടിച്ചിട്ട്‌ പിടിച്ചപ്പോൾ കയ്യിൽ ഒരു...

0
മുണ്ടക്കയത്ത് ഒന്നേകാൽ  കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ.ഇടുക്കി കമ്പംമേ ട്ട്, കീച്ചാളിൽ കെ.കെ. സാജു (42)നെയാണ് മുണ്ടക്കയം എസ്....

മുണ്ടക്കയത്ത് പത്തു വയസ്സുകാരിയായ മകളെ പീഡിപ്പിച്ച പിതാവ് പിടിയില്‍

0
കോരുത്തോട്, പനക്കച്ചിറ റാക്കപതാല്‍ സ്വദേശിയാണ് പിടിയിലായത്. നാളുകളായി ഭാര്യയുമായി പിണങ്ങി കഴിഞ്ഞ ഇയാൾ രണ്ടു കുട്ടികളുടെ പിതാവുമാണ്. കുട്ടികള്‍...

അമ്മയും മകനും വീട്ടിനുള്ളിൽ മരിച്ച ദുരൂഹ സാഹചര്യo: പോലീസ് അന്വേഷണം...

0
മുണ്ടക്കയം കരിനിലത്ത് അമ്മയെയും മകനെയും വീട്ടിനുള്ളിൽ ദുരൂഹ സാഹചര്യത്തി ൽ മരിച്ച നിലയിൽ സംഭവത്തിൽ പോലീസ് അഷണം ഊർജിതമാക്കി....

മുണ്ടക്കയത്ത് അമ്മയും മകനും വീട്ടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

0
മുണ്ടക്കയം കരിനിലത്ത് അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കരിനിലം പ്ലാക്കപ്പടി ഇളയ ശേരിയിൽ അമ്മുക്കുട്ടി (70)മകൻ...

ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

0
മുണ്ടക്കയത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് ദാരുണമായി മരണമടഞ്ഞു. ഒരാ ൾ ഗുരുതരാവസ്ഥയിൽ.മുണ്ടക്കയം വൈ എം സി വളവിൽ...