Estimated read time 0 min read
പഞ്ചായത്ത്

വയനാടിന് മുണ്ടക്കയം ഗ്രാമപഞ്ചായത്തിന്റെ കൈത്താങ്ങ്

വയനാട് ദുരന്തത്തിൽപ്പെട്ട ഒരു കുടുംബത്തിന് വീടുംസ്ഥലവും നൽകുവാൻ മുണ്ടക്കയം ഗ്രാമപഞ്ചായത്ത് തീരുമാനിച്ചു. ആയതിനായി 10 ലക്ഷം രൂപ കൈമാറു ന്നതിന് തീരുമാനമെടുത്തു. പ്രസിഡന്റ് രേഖാ ദാസ്, സി വി അനിൽകുമാർ, ബെന്നി ചേറ്റൂകുഴി, ഷിജി [more…]