Tag: Kanakapuram Palam
പ്രളയം കവര്‍ന്ന കനകപുരം നടപ്പാലം പുനര്‍ നിര്‍മ്മിച്ചത് നാടിനു സമര്‍പ്പിക്കും
2021ലെ മഹാപ്രളയത്തില്‍ നഷ്ടമായ കനകപുരം – കുപ്പായക്കുഴി നടപ്പാലത്തിനു പകരമായി നിര്‍മിച്ച പാലമാണ് 27ന് നാടിനു സമര്‍പ്പിക്കുന്നത്. കോട്ടയം ഇടുക്കി ജില്ലകളെ ബ ന്ധിപ്പിക്കുന്നതാണ് ഈ പാലം. കനകപുരം മേഖലയിലെ നിരവധി കുടുംബങ്ങള്‍ക്ക് കോട്ടയം [more…]
