എ വി റസൽ അനുസ്മരണം നടത്തി

Estimated read time 0 min read
Share :

സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പാർട്ടി ജില്ലാ സെക്രട്ടറിയായിരുന്ന എ.വി റസൽ അനുസ്മരണം നടത്തി. ഗവ.ചീഫ് വിപ്പ് ഡോ: എൻ ജയരാജ്, സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ രാജേഷ്, ഡിസിസി സെക്രട്ടറി പിഎ ഷമീർ, സിപിഐ കാഞ്ഞിരപ്പള്ളി മണ്ഡലം സെക്രട്ടറി എം എ ഷാജി, കേരളാ കോൺഗ്രസ് (എം) നേതാവ് ഷാജൻ മണ്ണംപ്ലാക്കൽ, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം പി ഷാനവാസ്, എൻസിപി ദേശീയ കൗൺസിൽ അംഗം പി എ താഹ, ഷെമീർഷാ, ജോസ് മടുക്കക്കുഴി, പി എം സലാം, കെ എച്ച് റസാക്ക്, തങ്കമ്മ ജോർജ് കുട്ടി, വിപി ഇസ്മായിൽ, വി സജിൻ വട്ടപ്പള്ളി, പി എസ് സുരേന്ദ്രൻ, പി കെ നസീർ, എന്നിവർ സംസാരിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours