സിപിഐ എം മുണ്ടക്കയം ടൗൺ ലോക്കൽ സമ്മേളനം എം.ജി രാജു ലോക്കൽ കമ്മറ്റി സെക്രട്ടറി

Estimated read time 0 min read
Share :
മുണ്ടക്കയം പഞ്ചായത്തിലെ തോട്ടം പുരയിടം പ്രശ്നത്തിന് പരിഹാരം കാണണമെന്ന് സിപ ഐ എം മുണ്ടക്കയം ടൗൺ ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവ ശ്യപ്പെട്ടു. സീതാറാം യച്ചൂരി നഗറിൽ (മുണ്ടക്കയം നായനാർ ഭവൻ) ചേർന്ന പ്രതിനിധി സമ്മേളനം ജില്ലാ കമ്മിറ്റിയംഗം ഷമീം അഹമ്മദ് ഉൽഘാടനം ചെയ്തു.ജയിംസ് ജോസഫ്, പി ആർ അനുപമ, സുനിൽകുമാർ എന്നിവരടങ്ങുന്ന പ്രസിഡിയം സമ്മേളന നടപടി കൾ നിയന്ത്രിച്ചു. എം ജി രാജു സെക്രട്ടറിയായി 13 അംഗങ്ങളുള്ള ലോക്കൽ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.
Share :

You May Also Like

More From Author

+ There are no comments

Add yours