പത്തനംതിട്ടയിൽ ഉമ്മൻചാണ്ടിക്ക് സാധ്യതയേറുന്നു…

0
കോൺ​ഗ്രസ് സ്ഥാനാർത്ഥികളുടെ പട്ടിക ഇന്ന് വൈകിട്ട് പ്രഖ്യാപിക്കാനിരിക്കുമ്പോ ഴും അന്തിമ പട്ടികയിൽ തർക്കം തുടരുകയാണ്.അതിനിടെ ഉമ്മൻചാണ്ടിയെ മത്സരിപ്പി ക്കണമെന്ന് പൊതു വികാരവും നേതാക്കൾക്കിടയിലുണ്ട്.ഈ നിര്‍ദ്ദേശം നേതാക്കൾ ഹൈക്കമാന്‍റിന് മുന്നിൽ വച്ചു.തെരഞ്ഞെടുപ്പ് സമിതി ചേരാനിരിക്കെ ആന്ധ്രയ്ക്ക് തിരി ച്ച് പോയ ഉമ്മൻചാണ്ടിയെ അടിയന്തരമായി നേതൃത്വം ദില്ലിയിലേക്ക് തിരിച്ച് വിളിപ്പി ച്ചു. ഉമ്മൻചാണ്ടി...

ചിറ്റാർ പുഴയിൽ വൻതോതിൽ മാലിന്യം തള്ളുന്നു

0
കാ​ഞ്ഞി​ര​പ്പ​ള്ളി: മ​ണ്ണാ​റ​ക്ക​യം പാ​ല​ത്തി​ന് സ​മീ​പം സാ​മൂ​ഹ്യ വി​രു​ദ്ധ​ർ വ​ൻ​തോ​തി​ൽ ആ​റ്റി​ലേ​ക്കു മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്നു. ത​ല​മു​ടി, ര​ക്തം​പു​ര​ണ്ട തു​ണി​ക​ൾ, ഹോ​ട്ട​ൽ വേ​സ്റ്റു​ക​ൾ, ബി​യ​ർ കു​പ്പി​ക​ൾ, ചീ​ഞ്ഞ​ളി​ഞ്ഞ മ​ത്സ്യ​ങ്ങ​ൾ, ഇ​റ​ച്ചി വേ​സ്റ്റു​ക​ൾ എ​ന്നി​വ​യാ​ണ് പാ​ല​ത്തി​ന് സ​മീ​പം ത​ള്ളി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മാ​ലി​ന്യ​ങ്ങ​ളു​ടെ ദു​ർ​ഗ​ന്ധം മൂ​ലം ജ​ന​ങ്ങ​ൾ മൂ​ക്കു പൊ​ത്തി യാ​ത്ര...

ഭക്തമനസുകൾക്ക് നിർവൃതിയേകി പടയണിക്കോലങ്ങളാടി

0
പനമറ്റം ഭഗവതിക്ഷേത്ര ത്തിൽ ഭക്തമനസുകൾക്ക് നിർവൃതിയേകി ഇന്നലെ രാത്രി പടയ ണിക്കോലങ്ങളാടി. കാലൻ, യക്ഷി, പക്ഷി, മറുത, ഭൈരവി തുടങ്ങി വിവിധ പടയണി ക്കോലങ്ങൾ പനമറ്റത്തമ്മയുടെ സന്നിധിയിലാടിയപ്പോൾ ദർശനത്തിനായി നൂറുകണക്കി ന് ഭക്തരെത്തിയിരുന്നു. രാത്രി ഒമ്പതരയോടെ എലവുന്താനത്ത് ഭഗവതി, ഐശ്വര്യഗന്ധർ വ സ്വാമി ക്ഷേത്രാങ്കണത്തിൽ നിന്നാണ് പടയണിക്കോലം...

അനുഗ്രഹം തേടി വീണാ ജോർജ് …

0
വെളളിയാഴ്ച്ച ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് പത്തനംതിട്ട പാർലമെന്റ് മണ്ഡലം എൽ. ഡി.എഫ് സ്ഥാനാർത്ഥി വീണാ ജോർജ് ഭർത്താവ് ഡോ.ജോർജ് ജോസഫിനൊപ്പം കാഞ്ഞി രപ്പള്ളി പാസ്റ്ററൽ സെന്ററിലെത്തിയത്.രൂപതാദ്ധ്യക്ഷൻ മാർ മാത്യു അറയ്ക്കലുമായി കൂടി കാഴ്ച്ച നടത്തിയ വീണ ശേഷം ബിഷപ്പ്ന്റെ അനുഗ്രഹം തേടുകയും ചെയ്തു. https://youtu.be/p7Qsw0yAxUs ബിഷപ്പ്നെ കാണാനെത്തിയത് സൗഹൃദ സംഭാഷണത്തിന്റെ ഭാഗമായിട്ടാണെന്നു...

വിവാഹ വാഗ്ദാനം നല്കി പീഡനം;യുവാവ് അറസ്റ്റിൽ

0
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സ്വദേശിനിയായ പെൺകുട്ടിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ചേറ്റുതോട്, വാരിയാനിക്കാട് കാരിമലപ്പറമ്പിൽ വീട്ടിൽ സജിത്‌ രാധാകൃഷ്ണൻ (24) ആണ് കാഞ്ഞിരപ്പള്ളി പോലീസിൻ്റെ പിടിയിലാ യത്. പെൺകുട്ടി വീട്ടിൽ തനിച്ച് ആയിരുന്ന സമയത്ത് ബൈക്കിലെത്തിയ പ്രതി പെൺകുട്ടിയെ നിർബന്ധിച്ച് വാഗമൺ ഭാഗത്തേയ്ക്ക് കൊണ്ടു പോകുകയും,...

രാജീവ് ജോസഫ് കോൺഗ്രസ്സിൽ ചേർന്നു

0
പ്രവാസി സംഘടനയായ ഗ്ലോബൽ ഇന്ത്യൻ അസ്സോസിയേഷൻ പ്രസിഡണ്ട് രാജീവ് ജോ സഫ് കോൺഗ്രസ്സിൽ ചേർന്നു.ഡെൽഹി പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ടും,മുൻ ഡെൽഹി മുഖ്യമന്ത്രിയുമായ ഷീലാ ദീക്ഷിത്താണ് രാജീവ് ജോസഫിനെ വീണ്ടും കോൺ ഗ്രസ്സിലേക്ക് സ്വീകരിച്ചത്."നരേന്ദ്ര മോദിയുടെ വർഗീയ ഭരണം മൂലം തകർന്നടിഞ്ഞ ഇ ന്ത്യയുടെ മതേതരത്വവും ജനാധിപത്യവും...

ശബരീശ കോളേജിന്റെ  പ്രിന്‍സിപ്പൽ പ്രൊഫ. എം. എസ്. വിശ്വംഭരന്‍ നിര്യാതനായി

0
മുരിക്കുംവയല്‍ ശ്രീ ശബരീശ കോളേജിന്റെ  പ്രിന്‍സിപ്പൽ പ്രൊഫ. എം. എസ്. വിശ്വം ഭരന്‍ നിര്യാതനായി.ഇന്ന് രാവിലെ 10.00 മുതൽ ശ്രീ ശബരീശ കോളേജിൽ പൊതുദർശ നത്തിന് വയ്ക്കും.ഐക്യ മല അരയ മഹാ സഭയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നു പ്രൊഫ. എം. എസ്. വിശ്വംഭരൻ. എറണാകുളം മഹാരാജാസ് കോളേജ് മുൻ പ്രിന്‍സിപ്പൽ,എം...

ആലപ്ര മേലക്കവലയിൽ പുലിയിറങ്ങിയതായി അഭ്യൂഹം

0
ആലപ്ര: ആലപ്ര മേലക്കവലയിൽ പുലിയിറങ്ങിയതായി അഭ്യൂഹം.നാട്ടുകാർ പരിഭ്രാ ന്തരായി. വൈകീട്ട് 6.15ന് പ്രയാറ്റുപടിയിലാണ് സംഭവം. കരക്കാട്ടൂർ കെ.എസ്.ഇ.ബി ജീവനക്കാരൻ ഇടുക്കി സ്വദേശി മനേഷാണ് പുലിയെ കണ്ടത്. പ്രദേശത്തെ വീടുകളിലെ ലൈനിലെ അറ്റകുറ്റപ്പണികൾ നടത്താൻ ബൈക്കിൽപോകവെ റോഡുമുറിച്ചുകടന്ന പുലി പ്രയാറ്റുപടി ഭാരതീയം ആൾതാമസമില്ലാത്ത ബിജുവിെൻറ വീടിെൻറ മൂന്നാൾപൊക്കമു ള്ള...

പൊൻമല തോട് സംരക്ഷിച്ച് ജനകീയ കൂട്ടായ്മ

0
അനധികൃത കയ്യേറ്റങ്ങളിലൂടെ തോടുകൾ ഇല്ലാതാകുന്ന കാലത്ത് ഒരു തോട് തന്നെ വീ ണ്ടെടുക്കാനുള്ള ശ്രമം നടത്തുകയാണ് ആനക്കല്ല് പൊന്മലയിൽ.ചിറ്റാറിന്റെ കൈത്തോ ടായ പൊന്മല തോട് നവീകരിക്കുന്നത് തീരത്ത് താമസിക്കുന്നവർ തന്നെയാണ്. കാഞ്ഞി രപ്പള്ളി ചിറ്റാർപുഴയുടെ പ്രധാന കൈത്തോടുകളിലൊന്നാണ് പൊന്മല തോട്. എന്നാൽ പോളയും ചെളിയും വന്നടിഞ്ഞ് വെള്ളമൊഴുക്ക്...

സ്ത്രീകളുടെ സീറ്റില്‍ നിന്നും പുരുഷന്‍മാരെ ഏഴുന്നേല്‍പ്പിക്കാമോ? ഉത്തരം പൊലീസ് പറയും!

0
കെഎസ്ആര്‍ടിസി ദീര്‍ഘദൂര ബസുകളിലെ സ്ത്രീകളുടെ സീറ്റുകളില്‍ ഇരിക്കുന്ന പുരു ഷന്‍മാരെ ഏഴുന്നേല്‍പ്പിക്കാന്‍ പാടില്ലെന്ന് നിയമമുള്ളതായി കഴിഞ്ഞ കുറച്ചുദിവസങ്ങ ളിലായി സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പ്രചരണം നടക്കുന്നുണ്ട്.എന്നാല്‍ ഇത് വിശ്വ സിച്ച് സ്‍ത്രീകളുടെ സീറ്റ് കൈയ്യേറുന്ന പുരുഷന്മാര്‍ക്ക് എട്ടിന്‍റെ പണി കിട്ടുമെന്നാണ് അ ധികൃതര്‍ വ്യക്തമാക്കുന്നത്.ഈ പ്രചരണം വ്യാജമാണെന്നും...