കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞിരപ്പള്ളി യൂണിറ്റിന്റെ സില്‍ വര്‍ ജൂബിലി ആഘോഷം ഡോ. എം. ജയരാജ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. നവീ കരിച്ച വ്യാപാരഭവന്റെ ഉദ്ഘാടനം സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ. തോമസ്‌ കുട്ടി നിര്‍വ്വഹിച്ചു. സംസ്ഥാന സെക്രട്ടറി എ.എം.എ ഖാദര്‍ സ്മരണിക പ്രകാശനം ചെ യ്തു. കുടുംബമേളയുടെ ഉദ്ഘാടനം ജില്ലാ ജനറല്‍ സെക്രട്ടറി എ.കെ.എന്‍.പണിക്കര്‍ നി ര്‍വ്വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് മാത്യു ചാക്കോ വെട്ടിയാങ്കല്‍ അദ്ധ്യക്ഷത വഹിച്ചു.

യൂണിറ്റ് സ്ഥാപക പ്രസിഡന്റ് കെ.ജെ. ചാക്കോ കുന്നത്തിനെയും സഹപ്രവര്‍ത്തകരെ യും 75 വയസ്സ് പൂര്‍ത്തിയായ അംഗങ്ങളെയും യോഗത്തില്‍ ആദരിച്ചു. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസ്സീര്‍, ജില്ലാ പഞ്ചായത്തംഗം സെബാസ്റ്റ്യന്‍ കുള ത്തുങ്കല്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ. ഷെമീര്‍, വാര്‍ഡ് മെമ്പര്‍ ബീ നാ ജോബി, താലൂക്ക് പ്രസിഡന്റ് ജോസഫ് തോമസ്, യൂണിറ്റ് ജനറല്‍ സെക്രട്ടറി ബെന്നി ച്ചന്‍ കുട്ടന്‍ചിറയില്‍, വി.എം. അബ്ദുള്‍ സലാം വാഴേപ്പറമ്പില്‍, എ.ആര്‍ മനോജ് അമ്പാ ട്ട്, ബിജു തോമസ് പത്യാല, ജോസ് ചീരാംകുഴി, പി.കെ. അന്‍സാരി പുതുപ്പറമ്പില്‍, സു രേഷ് കുമാര്‍ പി.വി., നജീബ് ഇസ്മയില്‍, റ്റി.എം. ജോണി തുണ്ടത്തില്‍, വി.ഐ. ഷാജ ഹാന്‍ എന്നിവര്‍ സംസാരിച്ചു.