വീണ്ടും ഗതാഗത കുരുക്കില്‍ അമര്‍ന്ന് കാഞ്ഞിരപ്പള്ളി

0
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി വീണ്ടും ഗതാഗത കുരുക്കില്‍ കിടന്നത് മണിക്കുറുകള്‍. അവധി ദിവസമായതിനാല്‍ രാവിലെ മുതല്‍ കിലോമീറ്ററോളം നീളത്തിലാണ് നഗരം കുരുക്കിലായത്. ദേശിയപാതയിലെ പേട്ടക്കവലയിലും കരിശുങ്കല്‍ ഭാഗത്തും ഗതാഗതം നിയന്ത്രിക്കുന്നതിനായി ഏറെ നേരം വൈകിയാണ്...

കാഞ്ഞിരപ്പള്ളിയുടെ സ്വന്തം കൊച്ചുഗായിക നിയ പത്യാല

0
കാഞ്ഞിരപ്പള്ളി: ചെറുപ്രായത്തില്‍ തന്നെ കാഞ്ഞിരപ്പള്ളിയുടെ വാനമ്പാടിയായി വളര്‍ന്നുവരുന്ന നിയപത്യാല സംഗീതലോകത്ത് ഒരുതരംഗമായി മാറിയിരിക്കുകയാണ്. തന്റെ സ്വസിദ്ധമായ ശബ്ദ സൗന്ദര്യത്തില്‍ സംഗീതരംഗത്ത് വിസ്മയം സ്രിഷ്ട്ടിച്ചുകൊണ്ടിരിക്കുകയാണ് മണ്ണാര്‍ക്കയം പത്യാല ബിനു ഷിജിന്‍ ദമ്പതികളുടെ രണ്ടുമക്കളില്‍ മൂത്തകുട്ടിയായ...

അപകടങ്ങളള്‍ പെരുകുന്നു…. റോഡ് കുളം തന്നെ

0
ആനക്കല്ല് : വില്ലണി കവലയില്‍ ഇന്ന്് രാവിലെയുണ്ടായ അപകടത്തില്‍ നിന്നും യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കപ്പാട് സ്വദേശിയുടെതായിരുന്നു വാഹനം. കപ്പാട് ഭാഗത്ത് നിന്ന് കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന സിഫ്റ്റ് കാറാണ്  അപകടത്തില്‍പ്പെട്ടത്. എതിരെ...

ഡി.വൈ.എസ്.പി വി.യു കുര്യക്കോസിനും, എസ്. ഐ ഷിന്റോ. പി. കുര്യനും മുഖ്യമന്ത്രിയുടെ...

0
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പോലീസ് സേനയ്ക്ക് അഭിമാനമായി കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി വി.യു കുര്യക്കോസിനും, എസ്. ഐ ഷിന്റോ. പി. കുര്യനും മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍. കേരള പോലീസിന്റെ തന്നെ അഭിമാനായ ഇവര്‍ പോലീസ് സേനയ്ക്കായി...

അഡ്വ. എം. എ. അനസിന്റെ ഖബറടക്കം നടത്തി.

0
മന്ത്രി തോമസ് ഐസക്കിന്റെ സ്റ്റാഫ് അംഗം അഡ്വ. എം. എ. അനസിന്റെ ഖബറടക്കം നടത്തി. പൊന്‍കുന്നം: ധനകാര്യ മന്ത്രി തോമസ് ഐസക്കിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം പനമറ്റം മാടപ്പള്ളിക്കുല്‍േ അഡ്വ. എം. എ. അനസിനെ...

പ്രിയ സുഹൃത്ത് അഡ്വ.അനസ് നമ്മെ വിട്ടുപിരിഞ്ഞു.

0
ധനകാര്യ മന്ത്രി തോമസ് ഐസക്കിന്റെ പേഴ്‌സണല്‍ സ്റ്റാഫംഗം പനമറ്റം മാപ്പിള പറമ്പില്‍ അഡ്വ.എം.എ.അനസിനെ(40) വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.കോട്ടയം പനമറ്റത്തുള്ള വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍.വൈകുന്നേരം 4 മണിയോടെ...

ഓര്‍മ്മകള്‍ മരിക്കുന്നില്ല നുസ്‌റത്തുല്‍ മസാക്കീന്‍ റിലീഫ് ഫണ്ടിലേക്ക് ഒഴുകിയെത്തിയത് അരക്കോടിയോളം രൂപ

0
കാഞ്ഞിരപ്പള്ളി : നന്മയുടെ തണലെരുക്കാനായി കാഞ്ഞിരപ്പള്ളിയിലെ നുസ്‌റത്തുല്‍ മസാക്കീന്‍ റിലീഫിലേക്ക് മണിക്കുറുകള്‍ക്കുള്ളില്‍ സമാഹരിച്ചത് അരക്കോടിയോളം രൂപ. തുടര്‍ ജീവിതത്തിന് തണലേകാന്‍ നടത്തിയ ഫണ്ട് ശേഖരണമാണ് വിജയം കണ്ടത്. കാഞ്ഞിരപ്പള്ളി നിവാസികള്‍ മനസറിഞ്ഞ് സഹായം...

നിധി കണ്ടെത്താന്‍ ആഭിചാര ക്രിയ

0
ദുര്‍ മന്ത്രവാദത്തിന്റെ മറവില്‍ നിധി കണ്ടെത്തുവാന്‍ വീടിനുള്ളില്‍ തീര്‍ത്തത് മുന്നോളം കിടങ്ങുകള്‍.സംഭവുമായി ബന്ധപ്പെട്ട് വീട്ടുടമ്മ അടക്കം 12 പേര്‍ പിടിയില്‍.കോട്ടയം കാഞ്ഞിരപ്പള്ളിയിലാണ് സംഭവം കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശി പൊട്ടുകുളം വീട്ടില്‍ വര്‍ക്കി തോമസിന്റെ പഴക്കം...

മണിമല തെക്കേത്തു കവലയില്‍ യുവതിയുടെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘം പിടിയില്‍.

0
മണിമല തെക്കേത്തു കവലയില്‍ യുവതിയുടെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘം യുവാവിനെ ആക്രമിച്ചു സ്വര്‍ണ്ണാഭരണങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ 2 പേര്‍ പിടിയില്‍. തൃശൂര്‍ സ്വദേശിയും ഇപ്പോള്‍ പൊന്‍കുന്നത്ത് വാടകക്ക് താമസിക്കുകയും ചെയ്യുന്ന പ്രസാദിനെ ആക്രമിച്ച സംഭവത്തിലാണ്...

കൗതകമുണര്‍ത്തി സ്‌നേഹത്തിന്റെ സന്ദേശവുമായി ഫ്‌ളാഷ് മോബ്

1
കാഞ്ഞിരപ്പള്ളി: പതിവില്ലാത്ത രീതിയില്‍ ബസ് സ്റ്റാന്റില്‍ നിന്നും ഉച്ചത്തില്‍ സിനിമാ ഗാനം. ആണ്‍ കുട്ടികളും പെണ്‍കുട്ടികളും പെട്ടന്ന പാട്ടിനൊത്ത് ചുവട് വെക്കുന്നു. ഇതെന്തെന്ത് ഈ പിള്ളാരെന്താ ഇങ്ങനെയെന്ന മട്ടില്‍ പ്രായമായവര്‍. ന്യൂജന്‍ പിള്ളാര്...

ജയനെ ജീവിതത്തിന്റെ ഫ്രയിമില്‍ പകര്‍ത്തി പോള്‍.

0
അപരന്മാര്‍ അരങ്ങുവാഴും കാലത്ത് അതില്‍നിന്നും വ്യത്യസ്ഥനായി ആരാധനാകഥാപാത്രമായ മഹാനടന്‍ ജയനെ ജീവിതത്തിന്റെ ഫ്രയിമില്‍ പകര്‍ത്തുകയാണ് 31–ാം മൈല്‍ മംഗലത്ത് വീട്ടില്‍ പോള്‍. പുരുഷസൗന്ദര്യത്തിന്റെ തിളക്കം ജയനിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയിരുന്ന സമയത്ത് ജയന്‍...

ജെജെ മര്‍ഫിയെ അനുസ്മരിച്ചു

0
കൂട്ടിക്കല്‍: മര്‍ഫി സായിപ്പിന്റെ ശവകുടീരത്തില്‍ മെഴുകുതിരികൊളുത്തിയും പുഷ്പാര്‍ച്ചന നടത്തിയും കുരുന്നുകള്‍ ജന്മദിനത്തില്‍ ആദരവ് പ്രകടിപ്പിച്ചു. കേരളത്തില്‍ റബര്‍ കൃഷിക്ക് തുടക്കം കുറിച്ച അയര്‍ലന്‍ഡുകാരനായ ജോണ്‍ ജോസഫ് മര്‍ഫിയുടെ 114–ാംജന്മദിനത്തിന്റെ ഭാഗമായാണ് സെന്റ് ജോര്‍ജ്...

സംഭവം പൊളിച്ചു , ♫♫ ആടിവാ കാറ്റേ.. പാടിവാ കാറ്റേ..

0
കാഞ്ഞിരപ്പള്ളി സ്വദേശി ലല്ലൂ അല്‍ഫോന്‍സ് പാടിയ അതി മനോഹരമായ ഒരു ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായി . രാമപുരം മാര്‍ ആഗസ്തിനോസ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ആണ് ഈ അനുഗ്രഹീത ഗായിക . കോളേജിലെ നവാഗതര്‍ക്കു...

അവഗണന കാട് കയറി: ഉറുമ്പിക്കര കയറാനാകാതെ നാട്ടുകാര്‍.

0
മുണ്ടക്കയം ഈസ്റ്റ്:    അധികാരികള്‍ കാട്ടുന്ന അവഗണയുടെ അരനൂറ്റാണ്ട് പിന്നിടുകയാണ് കൊക്കയാര്‍ പഞ്ചായത്തിലെ ഉറുമ്പിക്കരയെന്ന ഗ്രാമം. വൃക്ഷ ലതാതികളാലും പടുകൂറ്റന്‍ മലകളാലും പ്രകൃതി സൗന്ദര്യത്തിലും സമ്പല്‍ സമൃദ്ധിയാണ് ഉറുമ്പിക്കര. എന്നാല്‍ ഇവിടെ ജീവിക്കുന്ന 100...

കാഞ്ഞിരപ്പള്ളിയുടെ നയന മനോഹരമായ ആകാശ കാഴ്ച്ച

0
കാഞ്ഞിരപ്പള്ളിയുടെ നയന മനോഹരമായ ആകാശ കാഴ്ച്ച.കാഞ്ഞിരപ്പള്ളി റിപ്പോര്‍ട്ടേഴ്‌സിനു വേണ്ടി അജാസ്കാഞ്ഞിരപ്പളളി ചിത്രീകരിച്ചത്.

തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ ആറു മലയാളികള്‍ മരിച്ചു.

0
തമിഴ്‌നാട്ടിലെ ഡിണ്ടിഗലിന് സമീപം പെരിയകുളത്ത് വാഹനാപകടത്തില്‍ ആറു മലയാളികള്‍ മരിച്ചു. ഇടുക്കി ജില്ലയിലെ തങ്കമണി സ്വദേശികളാണ് മരിച്ചത്. വേളാങ്കണ്ണി തീര്‍ഥാടനത്തിന് ശേഷം മടങ്ങിവരികയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന വാഹനം ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. എട്ടു പേര്‍...

എരുമേലി എം.ഇ.എസ് കോളജിന് എം.ജി സര്‍വ്വകലാശാലയുടെ എന്‍.എസ്.എസ് പുരസ്‌കാരം

0
കാഞ്ഞിരപ്പള്ളി : എരുമേലി എം.ഇ.എസ് കോളജിന് എം.ജി സര്‍വ്വകലാശാലയുടെ എന്‍.എസ്.എസ് പുരസ്‌കാരം ലഭിച്ചതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എരുമേലി എം.ഇ.എസ് കോളജ് കഴിഞ്ഞ മൂന്നു വര്‍ഷമായി നടത്തി വരുന്ന സാമൂഹ്യ സേവന...

ഒരുമിനിറ്റ്; 97 പുഷ്അപ്പ്

0
ഒരുമിനിറ്റ്; 97 പുഷ്അപ്പ് എരുമേലി സ്വദേശിയായ കെ ജെ ജോസഫിന് പുഷ്അപ്പുകളുടെ റെക്കോഡ്. ടൌണ്‍ഹാളിലെ വേദിയില്‍ വജ്രാസനത്തിലിരുന്ന് കെ ജെ ജോസഫ് അല്‍പ്പനേരം ധ്യാനിച്ചു. പിന്നെ ഇരുകൈയും കാലിന്റെ പെരുവിരലുകളും മാത്രം നിലത്തുകുത്തി 'പുഷ്അപ്പ്'...

ഒരു പ്രവാസിയുടെ യാത്രാ കുറിപ്പുകള്‍

0
ഒരു പ്രവാസിയുടെ യാത്രാ കുറിപ്പുകള്‍...റിയാസ്അബ്ദുള്‍ കരീം(ഒമാന്‍) വ്രത മാസദിനങ്ങള്‍ക്കു ശേഷം സന്തോഷത്തിന്റെ ഒരു ദിനം..... ഈദുല്‍ഫിത്തര്‍... ഒരു പ്രവാസിയെ സംബന്ധിച്ചു എല്ലാം മറന്നു ജോലിയുടെ ഭാരം ഇറക്കിവെച്ചു ബന്ധു ക്കളെയും സുഹൃത്തുക്കളെയും കാണുവാനും സന്തോഷം പങ്കിടാനും...

അപൂര്‍വ്വ ശേഖരവുമായി യൂസഫ് ഖാന്‍

0
കാഞ്ഞിരപ്പള്ളി: ബ്രിട്ടീഷ് ഭരണ കാലം മുതലുള്ള അപൂര്‍വ്വ നാണയങ്ങളുടെയും ,വിവിധ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച ചരിത്രപ്രാധാന്യമുളളതും, അപൂര്‍വ്വങ്ങളുമായ ചിത്രങ്ങളുടെയും ശേഖരവുമായി വയലുങ്കല്‍ യൂസഫ് ഖാന്‍ . സ്വന്തം കുട്ടികളുടെ തീപ്പെട്ടി ശേഖരണത്തില്‍ പ്രചോദനം ഉള്‍കൊണ്ടാണ്...