പൊൻകുന്നത്തിന് സമീപം സ്റ്റോപ്പിൽ നിർത്തിയിട്ടിരുന്ന ബസിനെ മറികടക്കവേ എതിരെ വന്ന ചെന്നിക്കര ബസിൽ കാറിടിച്ച് അപകടം. ചെങ്കൽ സേക്രട്ട് ഹേർട്ട് പള്ളിക്ക് മുമ്പി ലായിരുന്നു അപകടം. ശനിയാഴ്ച്ച വൈകുന്നേരം 4.50നായിരുന്നു സംഭവം.

അപകടത്തിൽ ആർക്കും പരിക്കില്ല. അപകടത്തിൽ കാറിന്റെ മുൻവശം പൂർണ്ണമായും തകർ ന്നു. മുണ്ടക്കയത്തു നിന്നും കോട്ടയത്തിനു പോവുകയായിരുന്നു ബസ്.