സിപിഐ കാഞ്ഞിരപ്പള്ളി മണ്ഡലം സമ്മേളനം മെയ് മാസം31, ജൂൺ മാസം1 തീയതികളിൽ നടക്കുന്നതിന് മുന്നോടിയായി കൊടുങ്ങൂർ കാനം രാജേന്ദ്രൻ സ്മാരക ത്തിൽ സ്വാഗതസംഘം സംഘടിപ്പിച്ചു. സ്വാഗതസംഘം സെക്രട്ടറിയായി പി എം ജോൺ, ചെയർമാനായി രാജൻ ചെറുകാ പള്ളി എന്നിവരെ തിരഞ്ഞെടുത്തു.


+ There are no comments
Add yours