Estimated read time 1 min read
നാട്ടുവിശേഷം

സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു; പവന് 760 രൂപ കൂടി 63,240 ആയി

സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. പവന് 760 രൂപ കൂടി 63,240 ആയാണ് വർധിച്ചത്. ഗ്രാമിന് 95 രൂപ വർധിച്ച് 7,905 രൂപയായി. കഴിഞ്ഞ മാസം 22നാണ് പവന്റെ വില ആദ്യമായി 60,000 കടന്നത്. [more…]

Estimated read time 0 min read
കാർഷികം നാട്ടുവിശേഷം

കര്‍ഷകര്‍ക്കു കരുതലായി ഇന്‍ഫാം കൗണ്‍സിലിംഗ് സെന്ററുകള്‍ ആരംഭിക്കും: ഫാ. തോമസ് മറ്റമുണ്ടയില്‍

കാഞ്ഞിരപ്പള്ളി: കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകരുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന പ്രതിസന്ധികളില്‍ കര്‍ഷകര്‍ക്ക് കരുത ലായി നില്‍ക്കാന്‍ ഇന്‍ഫാം കാര്‍ഷികജില്ല അടിസ്ഥാനത്തില്‍ കൗണ്‍സിലിംഗ് സെന്റുകള്‍ ആരംഭിക്കുമെന്ന് ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ പറ ഞ്ഞു. [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

പവന്റെ വില ചരിത്രത്തിൽ ആദ്യമായി 62,000; എൻ്റെ പൊന്നെ 😳😳

സംസ്ഥാനത്ത് സ്വർണവില കുത്തനെ കൂടി. ഒരു പവൻ സ്വർണത്തിനു ഇന്ന് വർധിച്ചത് 840  രൂപയാണ്. ഇതോടെ പവന്റെ വില ചരിത്രത്തിൽ ആദ്യമായി 62,000  കടന്നു.  ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 62,480 [more…]

Estimated read time 0 min read
നാട്ടുവിശേഷം

നാടക രചനയുടെയും സംവിധാനത്തിന്റെയും ഗാനരചനയുടെയും കുലപതിയായി മാറിയ എം.സി മാഷ്

കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളേജിൽ പഠനം പൂർത്തിയാക്കിയ ശേഷം 1980കളിൽ തന്നെ നാടക രചനയുടെയും സംവിധാനത്തിന്റെയും ഗാനരചന യുടെയും കുലപതിയായി മാറിയ എം സി മാഷ്. കാഞ്ഞിരപ്പള്ളി അക്കരപള്ളിയിൽ 1980കളിൽ ആദ്യമായി ഗാനസംഘം രൂപീകരിച്ച [more…]

Estimated read time 0 min read
നാട്ടുവിശേഷം

മണിമലയാറ്റിൽ തോട്ട ഉപയോഗിച്ച് മീൻ പിടുത്തം വ്യാപകമെന്ന് പരാതി

മണിമലയാറ്റിൽ ചേനപ്പാടി കരിന്പുകയം ചെക്ക്ഡാമിന് താഴെ മുതൽ വാളക്കയം കടവ് വരെയുള്ള ഭാഗത്ത് തോട്ട ഉപയോഗിച്ച് മീൻ പിടുത്തം വ്യാപകമായി നട ക്കുന്നുവെന്ന് പരാതി. സ്ഥിരമായി തോട്ടയിടിൽ നടക്കുന്നതിനാൽ സമീപമുള്ള വീടുകളുടെ ഭിത്തി വിള്ളുകയും [more…]

Estimated read time 0 min read
നാട്ടുവിശേഷം

നാടിനെ ഭയപ്പാടിലാക്കിയ പോത്തിനെ 50 മണിക്കൂറിന് ശേഷം കീഴ്‌പ്പെടുത്തി

എലിക്കുളം: വ്യാഴാഴ്ച വൈകീട്ട് വിരണ്ടോടിയ പോത്തിനെ ശനിയാഴ്ച രാത്രി പത്തരയോടെ വെടിവെച്ചുവീഴ്ത്തി. റബ്ബർത്തോട്ടങ്ങളിലൂടെ അലഞ്ഞ പോത്തിനെ 50 മണിക്കൂറിന് ശേഷം പാമ്പോലിയിൽ നിരാലംബരായ വയോധികരെ സംരക്ഷിക്കുന്ന സെറിനിറ്റി ഹോമിന് സമീപത്തുവെച്ചാണ് കീഴ്‌പ്പെടുത്തിയത്. രണ്ടു ദിവസ [more…]

Estimated read time 1 min read
കലാലയം നാട്ടുവിശേഷം

എംഎൽഎയും കുട്ടികളുമായി പഠന-വിനോദയാത്ര

പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ  എംഎൽഎ സർവീസ് ആർമിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന പഠന വിനോദയാത്രയായ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ടിന്റെ ആഭിമുഖ്യത്തിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ നേതൃത്വത്തിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ എല്ലാ ഹൈസ്കൂൾ ഹയർ സെ ക്കൻഡറി [more…]

Estimated read time 1 min read
നാട്ടുവിശേഷം

ഭിന്നശേഷി മികവുത്സവം സദ്ഗമയ 25 എയ്ഞ്ചൽസ് എബിലിറ്റി ഫെസ്റ്റ് സമാപിച്ചു

കാഞ്ഞിരപ്പള്ളി: ഓരോ രക്ഷാകർത്താവിനും ഒരു ഡോക്ടർ ആ‍യി രൂപാന്തരപ്പെടുവാൻ കഴിയുന്ന വിധത്തിലുള്ള വിജ്ഞാനം സദ്ഗമയ ഫെസ്റ്റിൽ നിന്ന് ലഭിക്കുന്നു വെന്ന് ദേവസ്വം – സഹകരണം – തുറമുഖ മന്ത്രി വി.എൻ.വാസവൻ. ചെങ്കൽ 19ാം മൈൽ [more…]

Estimated read time 0 min read
നാട്ടുവിശേഷം

സ്വാത്രന്ത്ര്യ സമര സേനാനി എം കെ രവീന്ദ്രൻ വൈദ്യരേ ആദരിച്ചു

റിപ്പബ്ലിക്ക് ഡേ ദിനാഘോഷത്തിൻ്റെ ഭാഗമായി പൂർവ്വ സൈനിക സംഘർഷ് സമിതി കേരളയുടെ(പിഎസ്എസ് എ സ്കെ ) /മുണ്ടക്കയം യൂണിറ്റിൻ്റെ  നേതൃത്വ ത്തിൽ എം കെ രവീന്ദ്രൻ വൈദ്യരേയും ഭാര്യയേ യും ആദരിച്ചു. സമര സേനാനിയും [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം

‘പന്നിക്കശാപ്പ്’ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കുക; കോട്ടയം ജില്ലാ പോലീസ്

തൊഴില്‍രഹിതര്‍, വീട്ടമ്മമാര്‍, വിദ്യാര്‍ഥികള്‍ എന്നിവരെ ലക്ഷ്യമിട്ടുള്ള ‘പന്നിക്കശാപ്പ്’ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കുക. ഇരയില്‍നിന്ന് പണം തട്ടിയെടുക്കും മുന്‍പ് അവരുമായി കഴിയുന്നത്ര അടുപ്പമുണ്ടാക്കുന്ന ഈ രീതിയെ ‘പിഗ് ബുച്ചറിങ് സ്‌കാം’ (പന്നിക്കശാപ്പ് തട്ടിപ്പ്) എന്നാണ് വിളിക്കുന്നത്. [more…]