Category: നാട്ടുവിശേഷം
ഇന്‍ഫാം മഹിളാ സമാജിന് തുടക്കമായി
കട്ടപ്പന: സമൂഹം മുഴുവന്‍ സ്ത്രീകളോട് നന്ദിയുള്ളവരായിരിക്കണമെന്ന് കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ ഡോ. ജോസഫ് വെള്ളമറ്റം. ഇന്‍ഫാം കാഞ്ഞിര പ്പള്ളി കാര്‍ഷികജില്ലയുടെ ഹൈറേഞ്ച് മേഖല വനിതാദിനാചരണം കട്ടപ്പന സെന്റ് ജോര്‍ജ് പാരിഷ് ഹാളില്‍ ഉദ്ഘാടനം [more…]
മണിമലയാറ്റില്‍ താഴത്തുവടകര ചിറക്കല്‍പാറയില്‍ 20.22 കോടി രൂപയുടെ പുതിയ പാലം നിര്‍മ്മാണമാരംഭിച്ചു
മണിമലയാറ്റില്‍ താഴത്തുവടകര ചിറയ്ക്കല്‍പാറ ഭാഗത്ത് മണിമലയാറിനു കുറുകെ കോട്ടയം – പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്നതിന് 20.22 കോടി ഭരണാനു മതി ലഭിച്ച പുതിയ പാലം നിര്മ്മാണമാരംഭിച്ചതായി ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അറിയിച്ചു. 17 കോടി [more…]
ലഹരി മാഫിയകള്‍ക്കു പിന്നില്‍ ഭീകരവാദപ്രസ്ഥാനങ്ങള്‍: ഷെവലിയര്‍ വി.സി.സെബാസ്റ്റ്യന്‍
ലഹരി മാഫിയകള്‍ക്കു പിന്നില്‍ ഭീകരവാദപ്രസ്ഥാനങ്ങള്‍: ഷെവലിയര്‍ വി.സി.സെബാസ്റ്റ്യന്‍… കാഞ്ഞിരപ്പള്ളി: കേരളത്തെ ലഹരിയിലാഴ്ത്തുന്നതിന്റെ പിന്നില്‍ ആഗോള ഭീകരവാദ പ്രസ്ഥാനങ്ങള്‍ക്കും തീവ്രവാദ സംഘടനകള്‍ക്കും പങ്കുള്ളതായി സംശയി ക്കുന്നുവെന്നും ഇവര്‍ക്കെതിരെ അന്വേഷണം നടത്തി സത്വര നടപടികളെടുക്കാനുള്ള ആര്‍ജ്ജവമാണ് കേന്ദ്ര [more…]
സത്യസന്ധത കൈവിടാത്ത മനോജിന്റെ നന്മ മനസ്സിലൂടെ ആവണിക്കു തിരികെ ലഭിച്ചത് തന്റെ സ്വർണമാല
ഇല്ലായ്മയിലും സത്യസന്ധത കൈവിടാത്ത മനോജിന്റെ നന്മ മനസ്സിലൂടെ 5 വയസ്സുകാരി ആവണിക്കു തിരികെ ലഭിച്ചത് ഒരു പവൻ തൂക്കമുള്ള തന്റെ സ്വർണ മാല. പിച്ചകപ്പള്ളിമേട് കാർക്കാംതടത്തിൽ മനോജിന്റെ (43) ജോലി തെങ്ങു കയറ്റം. ഭാര്യയും [more…]
കല്ലംപള്ളി എക്സലൻസ് അവാർഡ്; മികച്ച പ്രസിഡൻറ് സിആർ.ശ്രീകുമാർ
മുൻ എംഎൽഎ തോമസ് കല്ലംപള്ളിയുടെ 23ാം ചരമവാർഷികത്തോടനുബന്ധിച്ച് തോമസ് കല്ലംപള്ളി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ കാഞ്ഞിരപ്പള്ളി താലൂക്കി ലെ മികച്ച പഞ്ചായത്ത് പ്രസിഡണ്ടിനുള്ള തോമസ് കല്ലംപള്ളി എക്സലൻസ് അവാർഡ് ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. ആർ. [more…]
ഭക്തജനങ്ങൾക്ക് സംഭാരവും ജ്യൂസും സൗജന്യ വിതരണം നടത്തി ചോറ്റി ഡ്രീംസ് ക്ലബ്
ചോറ്റി ശ്രീ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് കാവടി ഘോഷയാത്രയിൽ ഭക്തജനങ്ങൾക്ക് സംഭാരവും ജ്യൂസും സൗജന്യ വിതര ണം നടത്തി ചോറ്റി ഡ്രീംസ് ക്ലബ്. ഏകദേശം 5000 ഓളം വരുന്ന ഭക്തജനങ്ങൾക്കാണ് ക്ലബ് അംഗങ്ങളുടെ [more…]
പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ രണ്ട് റോഡുകൾ കൂടി ബിഎം&ബിസി നിലവാരത്തിലേക്ക് : എംഎൽഎ
പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ രണ്ട് റോഡുകൾ കൂടി ബിഎം&ബിസി നിലവാരത്തിലേക്ക് : സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ രണ്ട് പൊതുമരാമത്ത് റോഡുകൾ കൂടി ബിഎം & ബിസി നിലവാരത്തിലേക്ക് ഉയർത്തുന്നതിന് ഫണ്ട് ലഭ്യമായതായി [more…]
അമിത പലിശയക്കു പണം കടം നൽകി; അച്ഛനെയും മകനെയും കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു
അമിത പലിശയക്കു പണം കടം നൽകി വരുന്നുവെന്ന പരാതിയിൽ അച്ഛനെയും മകനെയും കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. പാറത്തോട് പുൽക്കുന്ന് നട യിൽ മാത്യു (74) മകൻ ജോമോൻ (47) എന്നിവരെയാണു കാഞ്ഞിരപ്പള്ളി പൊലീസ് [more…]
മുണ്ടക്കയം പോലീസ് സ്റ്റേഷൻ പുതിയ കെട്ടിട നിർമ്മാണ ശിലാസ്ഥാപനം : മാർച്ച് ഒന്നിന് മുഖ്യമന്ത്രി നിർവഹിക്കും
മുണ്ടക്കയം പോലീസ് സ്റ്റേഷന് ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിട നിർമ്മാണത്തിന് 2.10 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി സെബാസ്റ്റ്യൻ കുള ത്തുങ്കൽ എംഎൽഎ അറിയിച്ചു. കെട്ടിട നിർമ്മാണത്തിന്റെ ശിലാസ്ഥാപന ചടങ്ങ് മാർച്ച് 1 ശനിയാഴ്ച [more…]
സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ച ഇസ്രായേൽ ദമ്പതികൾ പൊലീസ് കസ്റ്റഡിയിലായി
സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ച ഇസ്രായേൽ ദമ്പതികൾ പൊലീസ് കസ്റ്റഡിയിലായി . ഇന്റലിജൻസ് നിർദേശത്തെ തുടർന്ന് വെള്ളിയാഴ്ച ഉച്ചയോടെ മുണ്ടക്കയം പൊലീസാണ് വിനോദ സഞ്ചാരിയായ ഇസ്രായേൽ പൗരനെയും ഭാര്യയേയും കോട്ടയം ജില്ലാ അതിർത്തിയിൽ നിന്നും കസ്റ്റഡിയിൽ [more…]
