Estimated read time 1 min read
കലാലയം

പുത്തൻ ആശയ രൂപീകരണത്തിൽ അമൽജ്യോതി എൻജിനീയറിംഗ് കോളേജിന് സംസ്ഥാനതല അംഗീകാരം

സംരംഭകത്വവും ക്രിയാത്മക ചിന്താഗതിയും വളർത്തി സമൂഹമുന്നേറ്റത്തിന് വഴിതെളിക്കുന്ന യുവതലമുറയെ വളർത്തിയെടുക്കുന്നതിനായുള്ള ശ്രമങ്ങൾക്ക് കാ ഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിംഗ് കോളേജ്, സംസ്ഥാനതലത്തിൽ അഭിമാനകരമായ നേട്ടം സ്വന്തമാക്കി. കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (K-DISC) [more…]

Estimated read time 1 min read
കലാലയം

സെൻ്റ് ഡൊമിനിക്സ് കോളജില്‍ ക്യാമ്പസ് ഇൻഡസ്ട്രിയൽ പാര്‍ക്ക് അനുവദിക്കും; എംഎല്‍എ

കാഞ്ഞിരപ്പളളി: വിജഞാന കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാഞ്ഞിരപ്പളളി സെൻ്റ് ഡൊമിനിക്സ് കോളജില്‍ ക്യാമ്പസ് ഇൻഡസ്ട്രിയൽ പാര്‍ക്ക് അനുവദിക്കു മെന്നും അതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം സംരംഭം എന്ന ആശയം നടപ്പിലാക്കുവാന്‍ സാധിക്കുമെന്നും അഡ്വ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ [more…]

Estimated read time 0 min read
കലാലയം

കാഞ്ഞിരപ്പള്ളി ഹോളി എയ്ഞ്ചൽസ് കോളജിൽ ഗ്രാജുവേഷൻ സെറിമണി

കാഞ്ഞിരപ്പള്ളി ഹോളി എയ്ഞ്ചൽസ് കോളജിൽ ഗ്രാജുവേഷൻ സെറിമണിയും കോഴ്സ് വിജയിച്ച എല്ലാ കുട്ടികൾക്കും പ്ലേസ്മെന്റും.. കാഞ്ഞിരപ്പള്ളി ഹോളി എയ്ഞ്ചൽസ് കോളജിൽ ആയൂർവ്വേദ പഞ്ചകർമ്മ നേഴ്സിംഗ് , ബ്യൂട്ടീഷ്യൻ കോഴ്സ് വിദ്യാർത്ഥികളുടെ ഗ്രാജുവേഷൻ സെറിമണി ആഘോഷ [more…]

Estimated read time 0 min read
കലാലയം

സെൻറ് ഡൊമിനിക്സ് കോളേജിൽ അന്തർദ്ദേശീയ ഗണിതശാസ്ത്ര,സ്റ്റാറ്റിസ്റ്റിക്സ് സെമിനാർ

കാഞ്ഞിരപ്പള്ളി : 2025 ലെ ഐസിഎംഎസ് (ഇൻറർനാഷണൽ കോൺഫറൻസ് ഓൺ മാത്തമാറ്റിക്സ് ആൻ്റ് സ്റ്റാറ്റിസ്റ്റിക്സ്) അന്തർദേശീയ സെമിനാർ കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക്സ് കോളേജിൽ കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറൽ ഫാദർ ബോബി അലക്സ് മണ്ണംപ്ലാക്കൽ [more…]

Estimated read time 0 min read
കലാലയം

ഇന്റർ കോളേജിയേറ്റ് വെയിറ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ റണ്ണേഴ്‌സ് അപ്പ്

തൊടുപുഴ ന്യൂമാൻ കോളേജിൽ നടന്ന എം ജി സർവകലാശാല ഇന്റർ കോളേജിയേറ്റ് വെയിറ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ റണ്ണേഴ്‌സ് അപ്പ് നേടിയ കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്‌സ് കോളേജ് ടീം പരിശീലകൻ ഈ റ്റി മനേഷ്, ബർസാർ ഫാ ഡോ മനോജ് പാലക്കുടി, പ്രിൻസിപ്പൽ ഡോ സീമോൻ തോമസ്, കായിക വിഭാഗം മേധാവി പ്രവീൺ തര്യൻ എന്നിവർക്കൊപ്പം.

Estimated read time 1 min read
കലാലയം

കാഞ്ഞിരപ്പള്ളി ഉപജില്ലാ സ്കൂൾ കലോത്സവം; തരംഗം 2025 ന്റെ ലോഗോ പ്രകാശനം

പൊന്‍കുന്നം:നവംബർ 11, 12, 13,14 തീയതികളിലായി ചിറക്കടവ് സെൻ്റ് ഇഫ്രേംസ് ഹെസ്കൂൾ കേന്ദ്രീകരിച്ച് നടക്കുന്ന കാഞ്ഞിരപ്പള്ളി ഉപജില്ലാ സ്കൂൾ കലോത്സവം – തരംഗം 2025 ന്റെ ലോഗോ പ്രകാശനം സെൻ്റ് ഇഫ്രേംസ് ഹൈസ്കൂളിൽ നടന്നു.കാഞ്ഞിരപ്പള്ളി [more…]

Estimated read time 1 min read
കലാലയം

കുട്ടികളുടെ സഭ (സ്റ്റുഡന്റ്റ് സഭ) ഗ്രിഗോറിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ

കേരളത്തിലെ നാലാമത്തെ കുട്ടികളുടെ സഭ (സ്റ്റുഡന്റ്റ് സഭ) കാഞ്ഞിരപ്പള്ളി കങ്ങഴയിലെ ഗ്രിഗോറിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (Gregorian Institute of Technology (GIT) ) വച്ച് 2025 ഒക്ടോബർ 27 തിങ്കളാഴ്ച രാവിലെ 9 [more…]

Estimated read time 1 min read
കലാലയം

ആനവണ്ടിയിൽ സയൻസ് സിറ്റി കാണാൻ ഇടക്കുന്നം സ്കൂളിലെ കുട്ടികൾ

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ കുറവിലങ്ങാട് കോഴയിലെ സയൻസ് സിറ്റി യിലേക്ക് പഠനയാത്ര നടത്തി ഇടക്കുന്നം സ്കൂളിലെ കുട്ടികൾ. ബഡ്ജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി കുറഞ്ഞ നിരക്കിൻ കെ.എസ്.ആർടിസി വാഹന സൗകര്യം ഒരുക്കിയതോടെയാണ് സ്കൂൾ [more…]

Estimated read time 0 min read
കലാലയം നാട്ടുവിശേഷം

അമൽ ജ്യോതി കോളേജിൽ നടന്ന ഹാക്കത്തോണിൽ സെന്റ് ഗിറ്റ്സ് എഞ്ചിനീയറിംഗ് കോളേജ് വിജയികൾ

അമൽ ജ്യോതി കോളേജിൽ നടന്ന 24 മണിക്കൂർ  ‘കാറ്റാകെം 2025’  ഹാക്കത്തോണിൽ സെന്റ് ഗിറ്റ്സ് എഞ്ചിനീയറിംഗ് കോളേജ് വിജയികൾ കാഞ്ഞിരപ്പള്ളി: അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ  കെമിക്കൽ എഞ്ചിനീയറിംഗ് വകുപ്പും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വകുപ്പും [more…]

Estimated read time 1 min read
Leading കലാലയം കായികം

ദേശീയ സീനിയർ യോഗ ചാമ്പ്യൻഷിപ്പിൽ മെഡൽ നേട്ടവുമായി വിദ്യാർത്ഥിനി 

ദേശീയ സീനിയർ യോഗ ചാമ്പ്യൻഷിപ്പിൽ മെഡൽ നേട്ടവുമായി കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് വിദ്യാർത്ഥിനി  മൈസൂരിൽ നടന്ന 50 – മത് ദേശീയ സീനിയർ യോഗ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടി കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജ് രണ്ടാംവർഷ കൊ മേഴ്സ് വിദ്യാർഥി രേവതി [more…]