Category: Uncategorized
രുചിയൂറും കേക്കുകൾ നിങ്ങൾക്കും ഉണ്ടാക്കണോ
രുചിയൂറും കേക്കുകൾ ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാവില്ല. പലതിന്റെയും പേര് കേട്ടാൽ തന്നെ നാവിൽ കൊതിയൂറും. ഇത്തരത്തിൽ രുചിയൂറും കേക്കുകൾ നിങ്ങൾ ക്കും ഉണ്ടാക്കണോ. എങ്കിൽ നവംബർ 18ന് നേരെ പോന്നോളൂ ഹിൽറ്റോപ്പ് ഓഡിറ്റോ റിയത്തിലേക്ക് . [more…]
കപ്പാട് വാഹന അപകടം ; പരുക്കേറ്റ യുവാവ് ആശുപത്രിയിൽ
കാഞ്ഞിരപ്പള്ളി – ഈരാറ്റുപേട്ട റോഡിൽ കപ്പാടിനും മൂന്നാം മൈലിനും ഇടയിൽ വച്ചുണ്ടായ കാറപകടത്തിൽ പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ ഓടിച്ചിരുന്ന കാഞ്ഞിരപ്പള്ളി ഇരുപത്തി ആറാം മൈൽ സ്വദേശി മാർട്ടിൻ എന്ന യുവാവിനാണ് പരിക്കേറ്റത്. [more…]
റവന്യൂ ജില്ല സ്‌കുള്‍ കായിക മത്സരം ഞായറാഴ്ച നടത്താനുള്ള തീരുമാനം പിന്‍വലിക്കണം : പാസ്റ്ററല്‍ കൗണ്‍സില്‍
റവന്യൂ ജില്ല സ്‌കുള്‍ കായിക മത്സരം ഞായറാഴ്ച നടത്താനുള്ള തീരുമാനം അടിയന്തരമായി പിന്‍വലിക്കണം: കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ കോട്ടയം റവന്യൂ ജില്ല സ്‌കൂള്‍ അതിലിറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച നടത്തുന്നതി ല്‍ നിന്ന് സംഘാടകര്‍ [more…]
കാഞ്ഞിരപ്പള്ളി നഴ്‌സിങ് കോളേജ് : 2023-24 അധ്യയന വര്‍ഷം തന്നെ അഡ്മിഷന്‍ ആരംഭിക്കാന്‍ നടപടിയായി
കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തില്‍ സര്‍ക്കാര്‍ നഴ്‌സിങ് കോളേജ് അനുമതിയാ യതായി ഗവ.ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അറിയിച്ചു. ഈ അക്കാദമിക് വര്‍ഷം (2023-24) തന്നെ ബി എസ് സി നഴ്‌സിങ് കോഴ്‌സിലേക്ക് അഡ്മിഷന്‍ ആരംഭിക്കുന്നതി ന് നഴ്‌സിങ് [more…]
അവാർഡ് ജേതാക്കളെ ആദരിച്ചു
എരുമേലി മഹല്ലാ മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ ഇക്കഴിഞ്ഞ എസ്. എസ്. എൽ.സി പ്ലസ് 2 പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്കും ബിരുദ ബിരു ദാനന്തര പരീക്ഷകളിൽ റാങ്ക് നേടിയവർക്കും ഖുറാൻ മനപ്പാഠമാക്കിയവർക്കും പി. എഛ്. [more…]
