Estimated read time 1 min read
പഞ്ചായത്ത് സ്പെഷ്യൽ

സഹകാരികൾക്ക് കുടിശ്ശിക നിവാരണത്തിന് സഹായകമാകുന്ന സാന്ത്വനം സഹകാരി പദ്ധതി

കാഞ്ഞിരപ്പള്ളി പ്രാഥമിക സഹകരണ കാർഷിക വികസന ബാങ്കിന്റെ ആഭിമുഖ്യത്തിൽ ബാങ്കിൽ നിന്നും വായ്പയെടുത്തു സഹകാരികൾക്ക് കുടിശ്ശിക നിവാര ണത്തിന് സഹായകമാകുന്ന രീതിയിൽ സാന്ത്വനം സഹകാരി പദ്ധതി നടപ്പിലാക്കുവാൻ ബാങ്കിന്റെ 12-)മത് വാർഷിക പൊതുയോഗം തീരുമാനിച്ചു. [more…]

Estimated read time 0 min read
പഞ്ചായത്ത് സ്പെഷ്യൽ

മക്കളുടെ വിഷയത്തിൽ രക്ഷിതാക്കൾ ജാഗ്രത പുലർത്തണം: അലിഷാക്കിർ മുണ്ടേരി

കാഞ്ഞിരപ്പള്ളി :കാലത്തിനു മുന്നേ നടക്കുന്ന ആൽഫ ജനറേഷൻ യുഗത്തിൽ രക്ഷകർത്താക്കൾ മക്കളെ വളർത്തുന്നതിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് പ്രമുഖ മോട്ടിവേഷണൽ സ്പീക്കർ അലി ശാക്കിർ മുണ്ടേരി അഭിപ്രായപ്പെട്ടു.ലഹരിയുടെ വഴികൾ രഹസ്യമായിട്ടാണ് കുട്ടികളിൽ തുറക്കപ്പെടുന്നതെന്നും അദ്ദേഹം [more…]

Estimated read time 0 min read
പഞ്ചായത്ത് സ്പെഷ്യൽ

വാർദ്ധക്യത്തിലും സേവന സന്നദ്ധനായ സുകുമാരനെ ആദരിച്ചു 

പൊൻകുന്നം ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന അയ്യപ്പ സേവാ കേന്ദ്രത്തിൽ മണ്ഡലകാലത്ത് വർഷങ്ങളായി രാത്രി  ഉറക്കമുളച്ചിരുന്ന് നി സ്വാർത്ഥ സേവനം നടത്തി വരുന്ന കൊച്ചിലാക്കുന്നേൽ സുകുമാരനെ ആദരിച്ചു. സേവാ കേന്ദ്രത്തിൽ 76 കാരനായ സുകുമാരൻ [more…]

Estimated read time 0 min read
പഞ്ചായത്ത് സ്പെഷ്യൽ

ആയുർവേദ ആശുപത്രിയോട് അനുബന്ധിച്ച് തുടങ്ങിയ യോഗ പരിശീലന കേന്ദ്രം ശ്രദ്ധേയമായി

മുണ്ടക്കയം പഞ്ചായത്തിന്റെ നേതൃത്വത്തിൽ അമരാവതി ആയുർവേദ ആശുപത്രിയോട് അനുബന്ധിച്ച് തുടങ്ങിയ യോഗ പരിശീലന കേന്ദ്രം ശ്രദ്ധേയമായി. രണ്ട് ബാച്ചുകളായി നൂറോളം സ്ത്രീകളാണ് ഇവിടെ പരിശീലനത്തിന് എത്തുക. ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ: പദ്മനാഭന്റെ  നിർദ്ദേശാനുസരണം [more…]

Estimated read time 0 min read
പഞ്ചായത്ത് സ്പെഷ്യൽ

മാലിന്യ കൂമ്പാരമായിരുന്ന പാതയോരം സെന്റ് ഡൊമനിക്സ് കോളേജ് എൻഎസ്എസ് വാളണ്ടിയർമാർ വൃത്തിയാക്കി

ശബരി പാതയിൽ ഇരുപത്തിയാറാം മൈൽ മേരി ക്യൂൻസ് ആശുപത്രിക്കും ഒന്നാം മൈലിനുമിടയിലുള്ള മാലിന്യ കൂമ്പാരമായിരുന്ന പാതയോരം സെന്റ് ഡൊമ നിക്സ് കോളേജ് എൻ എസ് എസ് വാളണ്ടിയർമാർ വൃത്തിയാക്കി. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. [more…]

Estimated read time 0 min read
പഞ്ചായത്ത് സ്പെഷ്യൽ

ചിറക്കടവ് പഞ്ചായത്ത് നടപ്പിലാക്കുന്നത് നവീനാശയങ്ങൾ മാർ ജോസ് പുളിക്കൽ

പൊൻകുന്നം: കാലഘട്ടത്തിന് യോജിച്ച നവീന ആശയങ്ങൾ നടപ്പിലാക്കുന്നതിൽ ചിറക്കടവ് പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ മാതൃകാപരം എന്ന കാഞ്ഞിരപ്പ ള്ളി രൂപതാ ബിഷപ്പ് മാർ ജോസ് പുളിക്കൽ അഭിപ്രായപ്പെട്ടു. ലോകത്ത് അസഹിഷ്ണുതയും വർഗീയതയും വർദ്ധിക്കുന്ന കാലഘട്ടത്തിൽ സമാധാനത്തിന്റെയും [more…]

Estimated read time 1 min read
പഞ്ചായത്ത് സ്പെഷ്യൽ

8.5% പലിശ നിരക്കിൽ സോളാർ പദ്ധതി വായപ

കാഞ്ഞിരപ്പള്ളി പ്രാഥമിക സഹകരണ കാർഷിക വികസന ബാങ്കിന്റെയും സവിത്ര സോളാർ കമ്പനി യുമായി ചേർന്ന് 8.5% പലിശ നിരക്കിൽ കേന്ദ്ര ഗവൺമെ ന്റിൽ നിന്നും 78000/-രൂപ സബ്സിഡി ലഭിക്കുന്ന പുരപ്പുറ സോളാർ  പദ്ധതിയുടെ ഉദ്ഘാടനം [more…]

Estimated read time 0 min read
പഞ്ചായത്ത് സ്പെഷ്യൽ

വാർധക്യത്തിന്റെ ഒറ്റപ്പെടലിൽ നിന്നൊഴിവായി കായലും കടലും കണ്ട് മനസ്സ് നിറഞ്ഞ യാത്ര

എലിക്കുളം: വാർധക്യത്തിന്റെ ഒറ്റപ്പെടലിൽ നിന്നൊഴിവായി അവർ ഒത്തുചേർന്നു. കായൽപ്പരപ്പിലൂടെ സഞ്ചരിച്ചു. സായാഹ്നത്തിൽ കടൽകാറ്റ് കൊണ്ടു. വയോ ജനങ്ങൾക്കായി എലിക്കുളം പഞ്ചായത്ത് ഒരുക്കിയ വിനോദയാത്രയിൽ ഒത്തുചേർന്നത് 105 വയോജനങ്ങളും പഞ്ചായത്തംഗങ്ങളും. രണ്ട് ബസുകളിലായി രാവിലെ കുമരകത്തേക്ക്. [more…]

Estimated read time 0 min read
പഞ്ചായത്ത് സ്പെഷ്യൽ

വാഴൂർ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു

വാഴൂർ ബ്ലോക്ക് പഞ്ചായത്തും കേരള സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിച്ച കേരളോത്സവം ധ്വനി 2024 ന് ഉജ്ജ്വല സമാപനം. ബ്ലോക്ക് പഞ്ചായത്തിൻ്റെ വിവിധ കേന്ദ്രങ്ങളിൽ കഴിഞ്ഞ നാല് ദിവസങ്ങളിലായാണ് കേരളോത്സവം സംഘടിപ്പിച്ചത്. പ്രസിഡൻ്റ് [more…]

Estimated read time 0 min read
പഞ്ചായത്ത് സ്പെഷ്യൽ

കൊമ്പുകുത്തി ഗവ. ട്രൈബൽ ഹൈസ്കൂൾ മന്ദിരം ഉദ്ഘാടനം 18 ന്

കോരുത്തോട് കൊമ്പുകുത്തി ഗവ. ട്രൈബൽ ഹൈസ്ക്കുളിന് ജില്ലാ പഞ്ചായത്ത് നിർമ്മിച്ച ബഹു നില മന്ദിരം ഡിസംബർ 18ന് പകൽ മൂന്നിന് മന്ത്രി ഒ ആർ. കേളു ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ [more…]