Category: ക്രൈം
നിരോധിത പുകയില ഉത്പന്നം വിറ്റ കട നീക്കം ചെയ്തു
പാലാ-പൊൻകുന്നം റോഡിൽ പൈക ആശുപത്രിപ്പടിക്ക് സമീപം റോഡരികിൽ കഴിഞ്ഞ ദിവസം തുടങ്ങിയ പെട്ടിക്കട നീക്കം ചെയ്തു. രണ്ട് സ്കൂൾ, പള്ളി, ആശു പത്രി എന്നിവയുള്ള മേഖലയിൽ നിരോധിത പുകയില ഉത്പന്നങ്ങളും വീര്യംകൂടിയ മുറുക്കാനും വിൽക്കുന്ന [more…]
എരുമേലി മുക്കൂട്ടുതറയിൽ വ്യാപാര സ്ഥാപനങ്ങളിൽ വ്യാപക മോഷണവും, മോഷണശ്രമവും
എരുമേലി മുക്കൂട്ടുതറയിൽ വ്യാപാര സ്ഥാപനങ്ങളിൽ വ്യാപക മോഷണവും, മോഷണശ്രമവും. ബുധനാഴ്ച പുലർച്ചെയോടെയാണ് മോഷണം നടന്നത്.2 വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് പണം കവർന്നതിന് പുറമെ 2 ഇടത്ത് മോഷണശ്രമവും ഉണ്ടായി. മുക്കൂട്ടുതറ ടൗണിൽ തന്നെയുള്ള വ്യാപാര [more…]
കോളേജിൽ വിദ്യാർഥികളായ യുവാക്കളെ ആക്രമിച്ച കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു
കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ് കോളേജിൽ വിദ്യാർഥികളായ യുവാക്കളെ വീട് കയറി ആക്രമിച്ച കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെ യ്തു. മുണ്ടക്കയം വണ്ടൻപതാൽ സ്വദേശി അമീൻ സിറാജ് (24), കൊക്കയാർ സ്വദേശി മച്ചാൻ [more…]
പോക്സോ കേസിൽ 76 കാരന് 77 വർഷം കഠിന തടവും പിഴയും
പ്രായപൂർത്തിയാകാത്ത ബാലികയെ പീഡിപ്പിച്ച കേസിൽ എരുമേലി പുഞ്ചവയൽ ഭാഗത്ത് കണ്ടൻകേരിൽ വീട്ടിൽ തോമസ് കെ.കെ (76) എന്നയാളെയാണ് 77 വർഷം കഠിന തടവിനും, 80,000 രൂപ പിഴയും ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി [more…]
പോക്സോ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും, 26 വർഷം കഠിനതടവും, 1.15 ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. ഏന്തയാർ മുത്തുമല മണൽപാറയിൽ വീട്ടിൽ അരുൺ (35) നെയാണ് [more…]
ആൺകുട്ടിയോട് ലൈംഗികാതിക്രമം: പ്രതിക്ക് മൂന്നുവർഷം കഠിന തടവും പിഴയും ശിക്ഷ
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിക്ക് 3 വർഷം കഠിന തടവും, 10,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. കാ ഞ്ഞിരപ്പള്ളി പുത്തൻപുരയ്ക്കൽ വീട്ടിൽ അഷറഫ് (47) എന്നയാളെയാണ് ചങ്ങനാശ്ശേരി ഫാസ്റ്റ് [more…]
വാഴൂർ ചാമംപതാലിന് സമീപം കാനം വെട്ടുവേലിയിൽ യുവാവ് കൊല്ലപ്പെട്ട നിലയിൽ
വാഴൂർ ചാമംപതാലിന് സമീപം കാനം വെട്ടുവേലിയിൽ യുവാവ് കൊല്ലപ്പെട്ട നിലയിൽ. ചെത്തു തൊഴിലാളിയായ കറിയാപറമ്പിൽ ബിജുവാണ് കൊല്ലപ്പെട്ടത്. റോഡരികിലാണ് യുവാവ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മണിമല പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സ്ഥലവാസിയായ യുവാവുമായു [more…]
സ്വർണം വാങ്ങാനെത്തിയവരെ കബളിപ്പിച്ച്10 ലക്ഷം രൂപ തട്ടിയ പ്രതി അറസ്റ്റിൽ
സ്വർണ്ണം വിൽക്കാനുണ്ടന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 10 ലക്ഷം രൂപ തട്ടിയ സംഭവത്തിൽ ഒളിവിലായിരുന്ന ചേനപ്പാടി സ്വദേശി ഒടുവിൽ പിടിയിൽ.
കാഞ്ഞിരപ്പള്ളിയിൽ പ്രാര്ത്ഥനക്കായെത്തിയ വയോധികയുടെ മാല കവർന്നയാൾ അറസ്റ്റിൽ
കാഞ്ഞിരപ്പള്ളിയിൽ പള്ളിമുറ്റത്ത് വെച്ച് പ്രാര്ത്ഥനക്കായെത്തിയ വയോധികയുടെ മാല കവർന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ചിറക്കടവ് പൊൻകുന്നം ഭാഗത്ത് ബാബു സെബാസ്റ്റ്യയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ (21.09.2024) രാവിലെ 10.00 മണിയോടുകൂടി [more…]
യുവതിയെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ
മുണ്ടക്കയം : യുവതിയെ വഴിയിൽ വച്ച് ഇരുമ്പ് പൈപ്പുകൊണ്ട് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം പഴയകല്ലേപാലം ഭാഗത്ത് പാറയിൽ പുരയിടം വീട്ടിൽ അച്ചാർ എന്ന് വിളിക്കുന്ന നിസാർ [more…]
