09:29:29 PM / Fri, May 3rd 2024

എസ് ഡി കോളേജിന് മൂന്ന് എൻ. എസ്. എസ് അവാർഡുകൾ

0
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിക്കു കീഴിലുള്ള കോളേജുകളിലെ നാഷണൽ സർവീ സ് സ്കീം 2022-23...

കെവി എൽ പി ജി സ്കൂളിന്റെ ശതാബ്ദി ആഘോ ഷളുടെ ഭാഗമായുള്ള...

0
ഇളങ്ങുളം ശ്രീ ധർമ്മശാസ്താ ദേവസ്വം കെവി എൽ പി ജി സ്കൂളിന്റെ...

എം.എല്‍.എ. എക്‌സലന്‍സ് അവാര്‍ഡ് -2019

0
പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ നിന്നും എസ്.എസ്.എല്‍.സി., ഹയര്‍ സെക്കന്ററി, സി.ബി.എസ്.ഇ. പരീക്ഷകള്‍ക്ക്...

ആരോഗ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി 100 പേരടങ്ങുന്ന വിദ്യാർഥി സേന

0
കാഞ്ഞിരപ്പള്ളി: മലയോര മേഖലയിലെ ആരോഗ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന തിനായി 100 പേരടങ്ങുന്ന...

പൊൻകുന്നം വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ പൂർവ വിദ്യാർത്ഥികളുടെ സംഗമം

0
പൊൻകുന്നം വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ 2004 - 2006 കാലഘട്ടത്തി...

രാഷ്ട്രീയ ഏകതദിനം ആചരിച്ചു

0
കേന്ദ്ര ഗവൺമെന്റിന്റെ ക്ഷേമ പദ്ധതികളെ കുറിച്ച്  ബോധവൽകരണ പരിപാടി കൾ  സംഘടിപ്പിക്കുന്ന...

വായനാദിനാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനവും

0
കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാരംഗം കലാസാ ഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ...

കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളേജിൽ ഷട്ടിൽ ബാഡ്മിന്റൺ കോർട്ടുകളുടെ ഉദ്ഘാടനം

0
കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളേജിൽ റൂസ പദ്ധതിയിൽ  നിർമ്മിച്ച  ഷട്ടിൽ ബാഡ്മിന്റൺ കോർട്ടുകളുടെ  ഉദ്ഘാടനം ഗവൺമെൻറ് ചീഫ് വിപ്പ് ഡോ എൻ ജയരാജ് നിർവഹിച്ചു.രണ്ട് സിന്തറ്റിക്കോട്ടുകളാണ് പണി പൂർത്തിയായിരിക്കുന്നത്.കോളേജ് ഓഡിറ്റോറിയത്തിൽ പണി പൂർത്തീകരിച്ചിരിക്കുന്ന ഈ കോർട്ടുകൾ ആധുനിക നിലവാരത്തിൽ ഉള്ളതാണ്.കേന്ദ്ര- സംസ്ഥാന  സർക്കാരുകളുടെ സഹകരണത്തോടെയുള്ള റൂസ പദ്ധതിയിൽ ഉൾപെടുത്തിയാണ് കോർട്ടുകൾ നിർമ്മിച്ചിരിക്കുന്നത്. വിവിധ മത്സരങ്ങൾക്ക് വേദിയാകുവാൻ  ഇനി കോളേജിന് സാധിക്കും.കോളേജ് പ്രിൻസിപ്പൽ ഡോ സീമോൻ  തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോളേജ് മാനേജർ ഫാദർ വർഗീസ് പരിന്തിരിക്കാൻ, കോളേജ് ബർസാർ ഫാ ഡോ മനോജ് പാലക്കുടി, കായിക വിഭാഗം മേധാവി പ്രവീൺ തര്യൻ എന്നിവർ പ്രസംഗിച്ചു.  

പേട്ട ഗവ. ഹൈസ്‌കൂൾ കെട്ടിടത്തിൽ നിന്ന് ഐ.എച്ച്.ആർ.ഡി കോളേജ് മാറ്റി പ്രവർത്തിപ്പിക്കണ...

0
കാഞ്ഞിരപ്പള്ളി: ഐ.എച്ച്.ആർ.ഡി കോളേജിന് സ്വന്തമായി കെട്ടിടമെന്ന ആവശ്യം സാധ്യമാകാൻ ഇനിയും കടമ്പകളേറെ....

ഏ.കെ.ജെ.എം. സ്കൂളിൽ സംഗീത മധുരമായ ഓണാഘോഷം

0
ഏ.കെ.ജെ. എം സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം നടത്തി....